ലോക ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സിയെ ലോണിൽ വിടാൻ അമേരിക്കൻ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമി.അടുത്ത മാസങ്ങളിൽ മെസ്സിക്ക് മിയമിക്കായി കളിക്കാൻ സാധിക്കില്ല.
മിയാമിയിലെത്തുന്നേ മുമ്പ് തന്നെ മെസ്സിക്ക് സൗദി ക്ലബ്ബുകളിൽ നിന്ന് വലിയ ഓഫർ വന്നിരുന്നു എന്നാൽ അതെല്ലാം നിരസിച്ചാണ് മെസ്സി അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയിൽ എത്തിയത്.
എന്നാൽ മെസ്സിയെ വീണ്ടും തന്റെ പഴയ തട്ടകമായ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ ജനുവരിയിൽ വിടാനും പദ്ദതിയുണ്ട് എന്നാൽ മെസ്സിയുടെ തീരുമാനം ഇതുവരെ വ്യക്തമല്ല.