in ,

CryCry LOVELOVE AngryAngry LOLLOL OMGOMG

പ്രതിഫലം കുറവാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മികച്ച തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൂന്നു മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടുവിജയം നേടിക്കൊണ്ട് പോയന്റ് ടേബിളിൽ മുൻനിരസ്ഥാനങ്ങളിലാണ് ഉള്ളത്. മുംബൈ സിറ്റിയോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.

എന്തായാലും ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെ പി പറഞ്ഞ വാക്കുകളാണ് ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ഇന്ത്യയിലെ ഫുട്ബോൾ താരങ്ങളുടെ പ്രശ്നങ്ങൾ രാഹുൽ കെപിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകും.

” ഒരു സീസണിൽ ഇന്ത്യയിൽ ഒരു ക്രിക്കറ്റർ സമ്പാദിക്കുന്ന സാലറി ഒരുപക്ഷെ ഇന്ത്യയിലെ ഫുട്ബോൾ താരം തന്റെ മുഴുവൻ കരിയറിൽ സമ്പാദിക്കുന്ന സാലറിയോളം വരുമെന്ന് തോന്നുന്നു. ” – കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും താരമായ രാഹുൽ കെപി പറഞ്ഞു.

ക്രിക്കറ്റിന്റെ കാര്യത്തിൽ ലോകത്തിലെ മുൻനിരടീമുകളിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഫുട്ബോളിനു കൂടി കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട് എന്നാണ് രാഹുൽ വാക്കുകളിൽ നിന്നും അർത്ഥമാക്കുന്നത്. സാലറിയുടെ കാര്യത്തിലും ഫുട്ബോൾ താരങ്ങൾ പിന്നിലാണ്.

അവർ ഒരുമിക്കുന്നു മെസ്സിയും റൊണാൾഡോയുടെ അൽ നാസറിലേക്ക്

മാഞ്ചസ്റ്റർ സിറ്റി താരത്തെ പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീട നേട്ടം ആഘോഷികുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം