in ,

LOVELOVE

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സാഗ്രെബ്💥…

ഇന്ത്യൻ വനിത നാഷണൽ ടീം താരങ്ങളായ കിരൺ പിസ്ദയെയും, എം കെ കശ്മീനയും സ്വന്തമാക്കിയിരിക്കുകയാണ് ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ടീം WFC ഡൈനാമോ സാഗ്രെബ്.

ഇന്ത്യൻ വനിത നാഷണൽ ടീം താരങ്ങളായ കിരൺ പിസ്ദയെയും, എം കെ കശ്മീനയും സ്വന്തമാക്കിയിരിക്കുകയാണ് ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ടീം WFC ഡൈനാമോ സാഗ്രെബ്.

ഇതിൽ 22 വയസുള്ള കിരൺ പിസ്ദ മുൻ ബ്ലാസ്റ്റേഴ്‌സ് താരവും എംകെ കശ്മീനയാണേൽ മുൻ കേരള ക്ലബ്ബായ ഗോകുലം കേരളയുടെയും ഈസ്റ്റേൺ സ്‌പോർട്ടിംഗ് യൂണിയന്റെയും താരമായിരുന്നു.

കശ്മീന നാല് തവണ IWL കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഒന്ന് ഈസ്റ്റേൺ സ്‌പോർട്ടിംഗ് യൂണിയനൊപ്പവും മൂന്നെണ്ണം ഗോകുലം കേരളക്കൊപ്പവും. രാജർഹട്ടിൽ വെച്ച് നടന്ന എഐഎഫ്എഫിന്റെ എലൈറ്റ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനമാണ് ഇരുവരെയും തുണച്ചത്.

അവനെ പുറത്താക്കരുത്; സൂപ്പർ താരത്തെ ടീമിൽ നിലനിർത്താനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ

സ്വിസ് കോടതിയിൽ ബ്ലാസ്റ്റേഴ്‌സ് കൊടുത്ത കേസ് പൂർത്തിയായി🙌; ആരാധകർക്ക് സന്തോഷ വാർത്ത… പക്ഷെ..