in , , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

സ്വിസ് കോടതിയിൽ ബ്ലാസ്റ്റേഴ്‌സ് കൊടുത്ത കേസ് പൂർത്തിയായി🙌; ആരാധകർക്ക് സന്തോഷ വാർത്ത… പക്ഷെ..

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ച സംഭവമായിരുന്നു കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബംഗളുരു നേടിയ വിവാദ ഗോൾ.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ച സംഭവമായിരുന്നു കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബംഗളുരു നേടിയ വിവാദ ഗോൾ. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ നേതൃത്വത്തിൽ ആ മത്സരം ബ്ലാസ്റ്റേഴ്‌സ് വാക്ക്ഔട്ട്‌ നടത്തുകയും ചെയ്തിരുന്നു.

ഇതോടെ AIFF ന്റെ അച്ചടക്ക കമ്മിറ്റി ബ്ലാസ്റ്റേഴ്‌സിന് നേരെ നാല് കോടിയുടെ ഫൈനും ഇവാനാശാൻ പത്ത് മത്സരങ്ങളുടെ വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് തലത്തിലുള്ള സ്വിറ്റ്സർലൻഡിലെ CAS കോടതിയിൽ AIFFനെതിരെയും ബംഗളുരുവിനെതിരെയും കേസ് കൊടുത്തിയിരുന്നു.

ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് സ്വിറ്റ്സർലൻഡിലെ CAS കോടതിയിൽ നൽകിയിരുന്ന കേസ് പൂർത്തിയായിരിക്കുകയാണ്. നവംബർ 7നായിരുന്നു കേസിന്റെ ഹിയറിങ്.

പക്ഷെ കേസിന്റെ വിധിയോന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ കേസിന്റെ വിധിയുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് ബ്ലാസ്റ്റേഴ്‌സിനും AIFF നും ലഭിക്കും. എന്നാൽ മാത്രമേ എന്തായിരിക്കും വിധി വന്നിരിക്കുന്നേയെന്ന് അറിയാൻ കഴിയുക്കയുള്ളു.

https://youtu.be/blbB91ZdY28?si=CKMV_mA_F_QvqIj4

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സാഗ്രെബ്💥…

ആർക്കും തഴയാനാകില്ല, ഐഎസ്eഎൽ ഇലവനിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഇടം😍🔥