in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം റൊണാൾഡോ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു..

കഴിഞ്ഞ സീസണിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ ഗെയ്ൽറ്റ്ഷെനെ സ്വന്തമാക്കി ഐ ലീഗ് ക്ലബ്ബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ സീസണിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് വേണ്ടി താരം 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഗോൾ ഒന്നും താരത്തിന് നേടാൻ കഴിഞ്ഞിട്ടിലായിരുന്നു. ഇന്ത്യൻ ഫുട്ബോളുമായി ഏറെ കാലമായുള്ള ബന്ധംകൂടിയുണ്ട് ചെഞ്ചോയിക്കി.

താരം ഇത് മൂന്നാം തവണയാണ് ഐ-ലീഗിൽ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിന് വേണ്ടി പന്ത് തട്ടാൻ പോവുന്നത്. ഇതിന് മുൻപ് 2017-18, 2020-21 സീസണുങ്ങളിലാണ് താരം പഞ്ചാബിന് വേണ്ടി പന്ത് തട്ടിയിട്ടുള്ളത്.

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളുരു എഫ്സി കിരീട ചൂടിയ 2018-19 സീസണിലെ പ്രധാനപെട്ട താരം കൂടിയായിരുന്നു ചെഞ്ചോ. ചെഞ്ചോ ബംഗളുരുവിന് വേണ്ടി ഒമ്പത് മത്സരങ്ങൾ നിന്ന് രണ്ട് ഗോൾ നേടിട്ടുണ്ട്.

ഇതിനുപ്പരി ഭൂട്ടാൻ ദേശിയ ടീമിന്റെ ക്യാപ്റ്റന് കൂടിയാണ് ചെഞ്ചോ. ചെഞ്ചോ ഭൂട്ടാൻ ദേശിയ ടീമിന് വേണ്ടി 2011 മുതൽ ബൂട്ട്കെട്ടുന്നുണ്ട്. 31 മത്സരങ്ങൾ നിന്ന് 10 ഗോളും നേടിട്ടുണ്ട്.

നിലവിൽ ഭൂട്ടാൻ ക്ലബ്ബായ പാരോ എഫ്‌സിയിൽ നിന്നുമാണ് താരം ഇന്ത്യയിലെത്തുന്നത്. എന്തിരുന്നാലും താരത്തിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് നോക്കികാണേണ്ടത് തന്നെയാണ്.

ഐഎസ്എലിലെ ഇന്നത്തെ കിടിലൻ മത്സരം ലൈവ് കാണാം, സാധ്യത ലൈനപ്പ് ഇതാ..

റൊണാൾഡോയേക്കാൾ കൂടുതൽ പണം നൽകി മെസ്സിയെ ടീമിലെത്തിക്കാൻ സൗദി ക്ലബ്ബ് രംഗത്ത്..