in ,

ഐഎസ്എലിലെ ഇന്നത്തെ കിടിലൻ മത്സരം ലൈവ് കാണാം, സാധ്യത ലൈനപ്പ് ഇതാ..

ലീഗിലെ പോയന്റ് ടേബിളിൽ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്, ഓരോ ടീമിനും ആരാധകനും അഭിമാനം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഹോം ടീമായ ഈസ്റ്റ്‌ ബംഗാൾ vs ജംഷഡ്പൂര് എഫ്സിയെ നേരിടുകയാണ്.

ലീഗിലെ പോയന്റ് ടേബിളിൽ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്, ഓരോ ടീമിനും ആരാധകനും അഭിമാനം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഇന്നത്തെ ഈസ്റ്റ്‌ ബംഗാൾ vs ജംഷഡ്പൂര് എഫ്സി മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇതാ..

Possible Line-ups

  • East Bengal (4-4-2)

Suvam Sen (GK); Ankit Mukherjee, Lalchungnunga, Ivan Gonzalez, Jerry Lalrinzuala; Aniket Jadhav, Charalambos Kyriakou, Jordan O’Doherty, Naorem Mahesh Singh; Semboi Haokip, Cleiton Silva

  • Jamshedpur FC (4-4-2)

Vishal Yadav (GK); Laldinliana Renthlei, PC Laldinpuia, Eli Sabiá, Ricky Lallawmawma; Rafael Crivellaro, Pronay Halder, Jay Emmanuel-Thomas, Ritwik Das; Daniel Chima Chukwu, Ishan Pandita

ഫുട്‍ബോൾ ലോകത്ത്‌ തരംഗമായ ബ്ലാസ്റ്റേഴ്സിന് ഡി മരിയയുടെ ലൈക്ക്

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം റൊണാൾഡോ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു..