in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫുട്‍ബോൾ ലോകത്ത്‌ തരംഗമായ ബ്ലാസ്റ്റേഴ്സിന് ഡി മരിയയുടെ ലൈക്ക്

ഫുട്‍ബോൾ ലോകത്ത്‌ ഇപ്പോൾ ചർച്ച ബ്ലാസ്റ്റേഴ്‌സാണ് സാക്ഷാൽ ലയണൽ മെസ്സിയും റൊണാൾഡോയും സെർജിയോ റാമോസ് തുടങ്ങി ലോക ഫുട്‍ബോളിലെ പ്രമുഖർ ഫോളോ ചെയ്യുന്ന “433”ഇൻസ്റ്റാഗ്രാം പേജിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിൽ തന്നെ നേടിയ ഒരു മികച്ച ഗോൾ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ലൂണ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നേടിയ ഒരു കിടിലൻ ടിക്കി ടാകാ ഗോൾ ഷെയർ ചെയ്തതിനാണ് സാക്ഷാൽ ഡി മരിയ ലൈക്കുമായി വന്നത്.

“433”ഫോളോ ചെയ്യുന്ന ഒരേ ഒരു ഇന്ത്യൻ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സാണ്.ഇതോടെ ബ്ലാസ്റ്റേഴ്സും ആരാധകരും എല്ലാം ഇപ്പോൾ ഫുട്‍ബോൾ ലോകത്ത്‌ തന്നെ ഒരു ശ്രദ്ധ കേന്ദ്രമായി.ഖത്തർ ലോകകപ്പ് കാലത്ത് തന്നെ കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകം മനസിലാക്കിയിട്ടുണ്ട്.

ഫിഫ അവരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ പറ്റി ഒരു ഡോക്യൂമെന്ററി വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു.മലയാളികൾക്ക് ഏറെ ആവേശത്തിൽ എടുത്ത ലോകകപ്പായിരുന്നു ഖത്തറിൽ നടന്നത്.ഒരുപാട് മലയാളികൾക്ക് ലോകകപ്പ് നേരിട്ട് കാണാനും സാധിച്ചു.മലയാളികൾക്ക് ഖത്തർ തന്നെ നന്ദി പറഞ്ഞിട്ടുണ്ടായിരുന്നു.

“433”ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ടായിരുന്നു അത് കുറഞ്ഞ ദിവസങ്ങൾക്ക് ശേഷമാണ് ലൂണ നേടിയ ഐ സ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിന്റെ വീഡിയോ ഷെയർ ചെയ്തത്.

ലൂണ നേടിയ ഈ ഗോൾ ഐ സ് എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 200-മത് ഗോൾ കൂടിയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സും ലോകത്തിൽ തന്നെ ഏറ്റവും മികച്ച ക്ലബ്ബിൽ ഒന്നായി മാറിയിരിക്കുകയാണ്.മറ്റു ഐ സ് എൽ ക്ലബുകൾക്ക് ഇതെല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമാണ്.അവർക്ക് എത്രയോ മുകളിലാണ് ബ്ലാസ്റ്റേഴ്സും ആരാധകരും എന്ന് വീണ്ടും വീണ്ടും സാക്ഷ്യപെടുത്തുകയാണ്.

അഭിമാനം സംരക്ഷിക്കാൻ കൊൽക്കത്തയിൽ ഇന്ന് ഉഗ്രൻ പോരാട്ടം?

ഐഎസ്എലിലെ ഇന്നത്തെ കിടിലൻ മത്സരം ലൈവ് കാണാം, സാധ്യത ലൈനപ്പ് ഇതാ..