in , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ജസ്റ്റിൻ ചില്ലറക്കാരനല്ല; താരം നേടിയ മികച്ച രണ്ട് ഫ്രീകിക്ക് ഗോളുകളുടെ വീഡിയോ ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഐഎസ്എലിലെ ഒട്ടുമിക്ക ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച് കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ വ്യാഴ്ച ആരംഭിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഐഎസ്എലിലെ ഒട്ടുമിക്ക ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച് കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ വ്യാഴ്ച ആരംഭിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പിൽ കേരള സ്വന്തമാക്കാത്ത ഒരു വിദേശ താരത്തിന്റെ സാനിധ്യം എല്ലാം ആരാധകരെയും ഞെട്ടിച്ചിരുന്നു. എല്ലാവരും വിചാരിച്ചിരുന്നത് അത് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായിരിക്കും എന്നാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് തന്നെ ആ താരത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നു. നൈജീരിയൻ മുന്നേറ്റ താരമായ ജസ്റ്റിൻ ഇമ്മാനുവലായിരുന്നു ആ താരം. ട്രയൽസിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്‌സിൽ ചേർന്നിരിക്കുന്നത്.

എന്നാൽ നമ്മൾ വിചാരിച്ചിരിക്കുന്ന പോലത്തെ ഒരു സാധാരണ കളിക്കാരനല്ല ജസ്റ്റിൻ. താരം നേടിയ രണ്ട് മികച്ച ഫ്രീകിക്ക് ഗോളുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് താരം നേടിയ ഗോളുകളുടെ വീഡിയോയുടെ ലിങ്കുകൾ. https://twitter.com/kbfcxtra/status/1680943586656022529?t=xwq8OOscHiAWa-d6hBc3wg&s=19

ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുമോ ഇല്ലയോ എന്നതിലൊന്നും ഇതുവരെ ഒരു റിപ്പോർട്ട് വന്നിട്ടില്ല. നിലവിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് വിദേശ മുന്നേറ്റ താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ താരം പ്രീ സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം.

ബ്ലാസ്റ്റേഴ്‌സ് ട്രെയ്ൽസിൽ യൂറോപ്പ്,ആഫ്രിക്ക,അമേരിക്ക അവിടെ നിന്നുള്ള താരങ്ങൾ എത്തുന്നു

മലയാളിക്ക് പകരം മലയാളി തന്നെ; യുവ താരത്തെ സ്വന്തമാക്കാനായുള്ള നീക്കങ്ങൾ ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്…