in , , , ,

മലയാളിക്ക് പകരം മലയാളി തന്നെ; യുവ താരത്തെ സ്വന്തമാക്കാനായുള്ള നീക്കങ്ങൾ ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്…

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഇപ്പോഴ് 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ്. മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഇപ്പോഴ് 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ്. മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ബ്ലാസ്റ്റേഴ്‌സും ഇതേ നീകങ്ങളിലാണ്. നിലവിൽ സഹലിന്റെ പകരക്കാരനെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹംങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അങ്ങനെയൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സഹലിന് പകരമായി മലയാളി മുന്നേറ്റ താരം അബ്ദുൾ റബീഹിനെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിലൂടെ വളർന്നു വന്ന താരം കൂടിയാണ് അബ്ദുൾ റബീഹ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ താരവുമായുള്ള ചർച്ചകളിലാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 22ക്കാരൻ നിലവിൽ ഐഎസ്എലിൽ ഹൈദരാബാദ് എഫ്സിക്കി വേണ്ടിയാണ് കളിക്കുന്നത്.

https://twitter.com/footballexclus/status/1680986195176853504?t=bkx1iebEF1eXjnNdoBWfHQ&s=19

താരം ഹൈദരാബാദിനായി അഞ്ചോള്ളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ്ങിനായി കാത്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ജസ്റ്റിൻ ചില്ലറക്കാരനല്ല; താരം നേടിയ മികച്ച രണ്ട് ഫ്രീകിക്ക് ഗോളുകളുടെ വീഡിയോ ഇതാ…

ലിസ്റ്റനെ സൈൻ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് താല്പര്യം സത്യമാണ്?പക്ഷെ നിലവിലെ അപ്ഡേറ്റ് തിരിച്ചടി നൽകുന്നത്..