in ,

ഫിഫ പ്രസിഡന്റ് ലൈംഗിക ബന്ധത്തിൽ ജർമ്മനി വീണ്ടും.

ഖത്തറിലെ ഓരോ കാര്യങ്ങളുമാണ് ഇതിന് കാരണം.ഫിഫ പ്രസിഡന്റ് ലോകകപ്പ് സമയത്ത് തന്നെ യൂറോപ്പിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു അതാണ് ഇപ്പോൾ ഇങ്ങനെ ഒന്നാക്കി ജർമ്മൻ ജനത ഫിഫ പ്രസിഡന്റ് ഇൻഫന്റിനോക്ക് നേരെ തിരിഞ്ഞത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനൊയെ വിമർശിച്ചു ജർമ്മനി വീണ്ടും രംഗത്ത്.ഖത്തറിൽ ലോകകപ്പ് നടത്തിയ തീരുമാനം ജർമ്മനി അടക്കമുള്ള പല യൂറോപ്പിയൻ രാജ്യങ്ങളെയും വലിയ വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.

ഖത്തറിലെ ഓരോ കാര്യങ്ങളുമാണ് ഇതിന് കാരണം.ഫിഫ പ്രസിഡന്റ് ലോകകപ്പ് സമയത്ത് തന്നെ യൂറോപ്പിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു അതാണ് ഇപ്പോൾ ഇങ്ങനെ ഒന്നാക്കി ജർമ്മൻ ജനത ഫിഫ പ്രസിഡന്റ് ഇൻഫന്റിനോക്ക് നേരെ തിരിഞ്ഞത്.

ഒരു അറബ് വസ്ത്ര ധാരിയും-ഫിഫ പ്രസിഡണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പ്രതിമയാണ് ജെർമ്മനിയിൽ ഉണ്ടാക്കി പ്രദർഷനം നടത്തിയത്.

ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാണ്.പല വിവാദങ്ങളും ഇപ്പോൾ വൈറലയി ഉണ്ട്‌.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടി ഞങ്ങളിത് ചെയ്യും?ഇവാൻ ആശാൻ പറയുന്നു..

ഈ ഫോം ഉണ്ടായിട്ടും റൊണാൾഡോ എന്തിന് യൂറോപ്പ് വിട്ടു?