in , ,

LOVELOVE

ഈ ഫോം ഉണ്ടായിട്ടും റൊണാൾഡോ എന്തിന് യൂറോപ്പ് വിട്ടു?

ലോകത്തെ ഏത് മൈതാനവും തനിക്ക് ഒന്നാണ് എന്നാണ് വീണ്ടും റൊണാൾഡോ പറയുന്നത്.നിലവിൽ റൊണാൾഡോ വന്നതിന് ശേഷം അൽ നാസറിന് തോൽവി അറിയേണ്ടി വന്നിട്ടില്ല.

ഖത്തർ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ലീഗിൽ കളിക്കുന്ന ക്രസ്ത്യാനോ റൊണാൾഡോ തന്റെ മാരക ഫോം തുടരുകയാണ്.യൂറോപ്പിലെ കളി മൈതാനങ്ങൾ അടക്കി ഭരിച്ച രാജാവ് ഇപ്പോൾ സൗദിയിലും തന്റെ ഗോൾ നേട്ടം തുടരുകയാണ്.

സൗദിയിൽ കളിക്കാൻ റൊണാൾഡോയുടെ തീരുമാനത്തെ പലരും എതിർത്തിരുന്ന.അൽ നാസറിന് വേണ്ടിയാണ് റൊണാൾഡോ സൗദിയിൽ തന്റെ തനി രൂപം വീണ്ടും എടുക്കുന്നത്.

ലോകത്തെ ഏത് മൈതാനവും തനിക്ക് ഒന്നാണ് എന്നാണ് വീണ്ടും റൊണാൾഡോ പറയുന്നത്.നിലവിൽ റൊണാൾഡോ വന്നതിന് ശേഷം അൽ നാസറിന് തോൽവി അറിയേണ്ടി വന്നിട്ടില്ല.

ഇങ്ങനെ പോയാൽ റൊണാൾഡോ സൗദി ലീഗിലും ഒരുപാട് റെക്കോർഡുകൾ തന്റെ സ്വന്തം പേരിലാകും.നിലവിൽ 7 ഗോളും 2 അസിസ്റ്റുമാണ് താരത്തിന്റെ സംഭാവന.

ഫിഫ പ്രസിഡന്റ് ലൈംഗിക ബന്ധത്തിൽ ജർമ്മനി വീണ്ടും.

‘ഇപ്പോൾ ഞാനൊന്ന് ഫ്രഷ് ആയി, ഇനി എന്തും നേരിടാൻ തയ്യാറെന്ന്’ അഡ്രിയാൻ ലൂണ?