in ,

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടി ഞങ്ങളിത് ചെയ്യും?ഇവാൻ ആശാൻ പറയുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഇക്കാര്യങ്ങൾ പറയുന്നത്.

ഹൈദരാബാദ് എഫ്സിക്കെതിരെ സ്വന്തം ഹോം സ്റ്റേഡിയമായ കൊച്ചിയിൽ മികച്ച കളി പുറത്തെടുത്തു കൊണ്ട് ആരാധകരെ സന്തോഷരാക്കി പ്ലേഓഫിനെ സമീപിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഇക്കാര്യങ്ങൾ പറയുന്നത്.

“പ്രത്യേകിച്ച് ഞങ്ങളുടെ ആരാധകരോട് ഞങ്ങൾക്കൊരു കടമ ഉണ്ട്. നല്ല ഫുട്ബോൾ കളിക്കണം, വിജയത്തിനായി പോരാടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അവസാന ഹോം മാച്ച് ഈ ഒരു ലക്ഷ്യം ഞങ്ങൾ മുൻനിർത്തി മുഴുവൻ പവറിൽ കളിക്കണം എന്നാഗ്രഹിക്കുന്നു.”

“ഞങ്ങൾ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ പൂർണ്ണ ശക്തിയോടെ കളിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ നന്നായി കളിക്കാനും പ്ലേ ഓഫിലേക്ക് ആ പോസിറ്റീവ് മാനസികാവസ്ഥ വഹിക്കാനും ഞങ്ങൾക്ക് ബാധ്യതയുണ്ട്.”- ഇവാൻ പറഞ്ഞു

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

പ്ലേഓഫിനോട് അടുത്തു, ടീമുകളെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് പറയാനുള്ളത് ഇങ്ങനെ..

ഫിഫ പ്രസിഡന്റ് ലൈംഗിക ബന്ധത്തിൽ ജർമ്മനി വീണ്ടും.