in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും സന്തോഷവാർത്തകൾ

പുതിയ സീസൺ ആരംഭിക്കാൻ ഇനി 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊച്ചിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബാംഗളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. സീസണിലെ ആദ്യമത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ശുഭവാർത്തകൾ തന്നെയാണ് പുറത്ത് വരുന്നത്.

പല സീസൺകളിലും താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്‌സിന് തലവേദനയായിട്ടുണ്ട്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിന് ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെല്ലാം പൂർണആരോഗ്യവാൻമാരാണ്.

വിയറ്റ്നാമിനെതിരെയുള്ള സൗഹൃദമത്സരത്തിൽ പരിക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ തന്നെ സഹൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് പരിക്കേറ്റ ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗില്ലും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്.

ഇത്തരത്തിൽ താരങ്ങളെല്ലാം പൂർണഫിറ്റ്‌നസിലായത് ആദ്യ മത്സരത്തിൽ തന്നെ മികച്ച ഇലവനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന് സാധിക്കും.

സഹൽ ഇപ്പോൾ പഴയ പോലെയല്ല!! കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് ഇവാൻ ആശാൻ

ആരംഭിക്കലാങ്കള?കളി ഇനിയാണ് ആരംഭിക്കുന്നത്..