in ,

LOVELOVE

ആരംഭിക്കലാങ്കള?കളി ഇനിയാണ് ആരംഭിക്കുന്നത്..

വമ്പൻ ഒരുക്കങ്ങളുമായി പുതിയ താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് 35 അംഗ സ്‌ക്വാഡുമായി നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുവാൻ മറീന മച്ചാൻസ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഇതിനകം ഒരുങ്ങി കഴിഞ്ഞു. ഒരുപിടി വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും പുതുതായി ടീമിലെത്തിച്ച ചെന്നൈയിൻ എഫ്സി തങ്ങളുടെ പഴയ പ്രതാപ കാലത്തിലേക്ക് മടങ്ങുവാൻ വേണ്ടിയാണ് ഐഎസ്എല്ലിൽ കളിക്കാനെത്തുന്നത്.

വമ്പൻ ഒരുക്കങ്ങളുമായി പുതിയ താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് 35 അംഗ സ്‌ക്വാഡുമായി നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുവാൻ മറീന മച്ചാൻസ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഇതിനകം ഒരുങ്ങി കഴിഞ്ഞു.

ഒരുപിടി വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും പുതുതായി ടീമിലെത്തിച്ച ചെന്നൈയിൻ എഫ്സി തങ്ങളുടെ പഴയ പ്രതാപ കാലത്തിലേക്ക് മടങ്ങുവാൻ വേണ്ടിയാണ് ഐഎസ്എല്ലിൽ കളിക്കാനെത്തുന്നത്.

നാസർ അൽ കയാതിയെ അവസാന വിദേശ താരമായി ടീമിലെത്തിച്ച ചെന്നൈയിൻ എഫ്സി തങ്ങളുടെ സൂപ്പർ താരമായിരുന്ന റാഫേൽ ക്രിവല്ലാരോ വരുന്ന സീസണിൽ കളിക്കുന്ന കാര്യത്തിൽ ഒരു വ്യക്തത നൽകിയിട്ടില്ല. എങ്കിലും താരം ഇപ്പോഴും ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തുന്നുമുണ്ട്.

മുഖ്യ പരിശീലകൻ തോമസ് ബ്രഡാറികിന് കീഴിൽ നായകൻ അനിരുദ് താപയും വഫയും പീറ്ററുമടങ്ങുന്ന ചെന്നൈയിൻ എഫ്സി പ്രീസീസണിൽ മികച്ച പ്രകടനം നടത്തിയാണ് ഐഎസ്എല്ലിലേക്ക് വരുന്നത്. ഒക്ടോബർ 10-ന് ATK മോഹൻ ബഗാനെതിരെയാണ് ചെന്നൈയിൻ എഫ്സിയുടെ ആദ്യ മത്സരം അരങ്ങേറുന്നത്.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ചെന്നൈയിൻ എഫ്സിയുടെ സ്‌ക്വാഡ് ഇങ്ങനെയാണ് :

Goalkeepers: Debjit Majumder, Samik Mitra, Devansh Dabas, Lovepreet Singh.

Defenders:

  • Narayan Das, Aakash Sangwan, Vafa Hakhamaneshi, Fallou Diagne, Gurmukh Singh, Mohd Sajid Dhot, Ajith Kumar, Monotosh Chakladar, Mohd Aqib.

Midfielders:

  • Nasser El Khayati, Jiteshwor Singh, Anirudh Thapa, Edwin Vanspaul, Julius Duker, Sajal Bag, Chris White, Mohammed Rafique, Sourav Das, Suhail Pasha

Forwards:

  • Ninthoi Meetei, Vincy Barretto, Rahim Ali, Romario Jesuraj, Petar Sliskovic, Kwame Karikari, Prasanth Karuthadathkuni, Jockson Dhas, Senthamizh, Jobby Justin, Gulab Singh, Mohamed Liyaakath.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സി അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ് :

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും സന്തോഷവാർത്തകൾ

ബ്ലാസ്റ്റേഴ്‌സിന്റെ തലവര അവൻ മാറ്റിയെഴുതും; ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് മാധ്യമങ്ങളും സഹതാരങ്ങളും പരിശീലകനും