in ,

LOVELOVE

സന്തോഷ വാർത്ത എ എഫ്‌ സി ചാമ്പ്യൻസ് ലീഗിനും കേരളം വേദിയാകും!!

ജംഷഡ്പൂർ എ ഫ്‌സി യും മുംബൈ സിറ്റി എഫ്‌സി യുമാണ് മത്സരത്തിൽ.കഴിഞ്ഞ ഐ സ് എൽ സീസണിലെ ലീഗ് ജോതാക്കളാണ് ജംഷഡ്പൂർ ഈ ഐ സ് എൽ സീസണിലെ ലീഗ് ജോതാക്കളാണ് മുംബൈ സിറ്റി എഫ്‌സി.

മലയാളി ഫുട്‍ബോൾ പ്രേമികൾക്ക് ഇത് സന്തോഷ വാർത്ത സൂപ്പർ കപ്പിന് പുറമെ മറ്റൊരു അന്തരാഷ്ട്ര ഫുട്‍ബോൾ ടൂർണമെന്റിന് കൂടി കേരളം വേദിയാകും.എ എഫ്‌ സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരങ്ങൾക്കാണ് കേരളം വേദി പങ്കിടുക.

ജംഷഡ്പൂർ എ ഫ്‌സി യും മുംബൈ സിറ്റി എഫ്‌സി യുമാണ് മത്സരത്തിൽ.കഴിഞ്ഞ ഐ സ് എൽ സീസണിലെ ലീഗ് ജോതാക്കളാണ് ജംഷഡ്പൂർ ഈ ഐ സ് എൽ സീസണിലെ ലീഗ് ജോതാക്കളാണ് മുംബൈ സിറ്റി എഫ്‌സി.

കേരളത്തിലെ കാണികൾ തന്നെയാണ് ഇത്തരത്തിലുള്ള ഫുട്‍ബോൾ ടൂർണമെന്റുകൾ കേരളത്തിൽ നടത്താൻ കാരണം.എല്ലാം ഇവിടെ വിജയിക്കും എന്ന മനോഭാവം ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വന്നു കഴിഞ്ഞു.

ഈ മത്സരത്തിൽ വിജയിക്കുന്നവർ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറും അവിടെ മറ്റു ഏഷ്യയിലെ പ്രമുഖ ക്ലബ്ബുകളും ഉണ്ടാവും.

മലയാളി താരങ്ങൾ ഇല്ലാതെ ഇന്ത്യൻ ഫുട്‍ബോൾ ടീം.

ഇവാൻ ആശാൻ കുറ്റക്കാരനെന്ന് കണ്ടെത്തൽ, നോട്ടീസ് നൽകി AIFF