in ,

മലയാളി താരങ്ങൾ ഇല്ലാതെ ഇന്ത്യൻ ഫുട്‍ബോൾ ടീം.

മണിപ്പൂരിലെ ഇംഫല്‍ലിലുള്ള സ്റ്റേഡിയത്തിലാണ് മത്സരം.പുതുമുഖങ്ങൾ ഐ സ് എലിലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കും അവസരം കൊടുത്തെ പരിശീലകൻ.

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീം സ്‌ക്വാഡാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്.മ്യാൻമാർ,കിർഗിസ്ഥാൻ,എന്നി രണ്ട് ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം.

മണിപ്പൂരിലെ ഇംഫല്‍ലിലുള്ള സ്റ്റേഡിയത്തിലാണ് മത്സരം.പുതുമുഖങ്ങൾ ഐ സ് എലിലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കും അവസരം കൊടുത്തെ പരിശീലകൻ.

ബ്ലാസ്റ്റേഴ്സിൽ നിന്ന് ജിക്സൺ സിങ് മാത്രമാണ് ഇടം നേടിയത് എന്നാൽ മുംബൈ,ബംഗളൂരു,എ ടി കെ,തുടങ്ങി ടീമിൽ നിന്ന് നിരവധി താരങ്ങളുണ്ട്.

23 അംഗ ടീമിന് പുറമെ റിസേർവ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട് അതിൽ മലയാളിയായ സഹൽ അബ്ദുൽ സമദ്‌ സ്ഥാനം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

ഫിഫ അംഗീകരിക്കുന്നു!ഇനി ഇന്ത്യക്കും ലോകകപ്പ് സ്വപ്നം കാണാം?

സന്തോഷ വാർത്ത എ എഫ്‌ സി ചാമ്പ്യൻസ് ലീഗിനും കേരളം വേദിയാകും!!