in , , ,

LOVELOVE

മഴ ചതിച്ചു; ഐപിഎൽ 2024 നിന്ന് മറ്റൊരു ടീം കൂടി പുറത്തായി… പ്ലേ ഓഫ്‌ ഉറപ്പിച്ച് മുൻ ചാമ്പ്യന്മാരും…

തിങ്കളാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐപിഎൽ 2024 മത്സരം അഹമ്മദാബാദിൽ മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ സീസൺ പുറത്തായി. 

അതേസമയം, കെകെആർ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരം ഉപേക്ഷിച്ചത്ത് കൊണ്ട് തന്നെ ഇരു ടീം ഓരോ പോയിന്റ് വീതം ഷെയർ ചെയുകയായിരുന്നു. ഈ സീസണിൽ എന്തായാലും കെകെആറിന് ആദ്യ രണ്ട് സ്ഥാങ്ങളിൽ ഏതേലും ഒന്ന് ലഭിക്കുമെന്ന് ഉറപ്പായി. 

മറുഭാഗത്ത് ജിടിയുടെ അവസാന ഹോം ഗെയിം കൂടിയായിരുന്നു ഇത്. ഗുജറാത്തിന് പുറമെ പഞ്ചാബ്, മുംബൈ എന്നി ടീം ഐപിഎൽ 2024 നിന്ന് പുറത്തായി.

മെസ്സി ആഗ്രഹിച്ച താരം മിയാമിയിലേക്കില്ല; ട്രാൻസ്ഫർ നീക്കങ്ങളിൽ ബെക്കാമിനും കൂട്ടർക്കും തിരിച്ചടി

സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലേക്കില്ല; ഉറപ്പിച്ച് മാർക്കസ്