in ,

LOLLOL CryCry AngryAngry

ഉന്നം തെറ്റാതെ എതിർവല ലക്ഷ്യമാക്കി പന്തടിക്കുന്നവരിൽ ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിൽ, മുംബൈ താരങ്ങളുടെ ആധിപത്യം..

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ടാർഗറ്റിലേക്ക് ഏറ്റവും കൂടുതൽ ഷോട്ടുകൾ എടുത്ത താരങ്ങൾ ആരാണെന്ന് നമുക്ക് നോക്കാം.

18 കളിയിൽ നിന്നും 19 ഷോട്ടുകൾ നേടിയ മോഹൻ ബഗാന്റെ ദിമിത്രി പെട്രടോസാണ് പത്താം സ്ഥാനത്തുള്ളത്. 19 കളിയിൽ നിന്നും 20 ഷോട്ടുകൾ നേടിയ ഹൈദരാബാദ് എഫ്സിയുടെ ഓഗ്ബച്ച, ലിസ്റ്റൺ എന്നിവരാണ് എട്ടാം സ്ഥാനം പങ്കിടുന്നത്.

19 മത്സരങ്ങളിൽ നിന്നും 21 ഷോട്ടുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം ദിമിത്രിയോസ് ഡയമന്റാകോസാണ് ലിസ്റ്റിൽ ഏഴാം സ്ഥാനത്തുള്ളത്.

20 കളിയിൽ നിന്നും 24 ഷോട്ടുകൾ നേടിയ എഫ്സി ഗോവ താരം നോഹ് സദോ, ഒഡിഷ എഫ്സി താരം ഡീഗോ മൗറിസിയോ എന്നിവരാണ് അഞ്ചാം സ്ഥാനം പങ്കിടുന്നത്.

19 കളിയിൽ നിന്നും 25 ഷോട്ടുകൾ നേടിയ ഈസ്റ്റ്‌ ബംഗാൾ താരം ക്ലീറ്റൻ സിൽവയാണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്. 20 കളിയിൽ നിന്നും 26 ഷോട്ടുകൾ നേടിയ മുംബൈ സിറ്റി താരം ബിപിൻ സിങ് മൂന്നാം സ്ഥാനത്താണ്.

20 കളിയിൽ നിന്നും 28 ഷോട്ടുകൾ നേടിയ മുംബൈ സിറ്റി എഫ്സി താരം ചാങ്തെ രണ്ടാം സ്ഥാനത്താണ്. 19 കളിയിൽ നിന്നും 33 ഷോട്ടുകൾ നേടിയ മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് താരം ഗ്രേഗ് സ്റ്റുവർട്ടാണ് ഒന്നാമനായി തുടരുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ ഇതാ..

ലൂണ, രാഹുൽ, ദിമിത്രി.. ഫാൻസ്‌ ഗോൾ ഓഫ് ദി മന്ത് അവാർഡ് ആർക്ക് നൽകണം??

ക്രിസ്റ്റ്യാനോയുമൊത്തുള്ള നഗ്നദൃശ്യങ്ങൾ തനറെ പക്കലുണ്ട്; റൊണാൾഡോയ്ക്കെതിരെ ആരോപണവുമായി മോഡൽ