in ,

ആരാകും ഐഎസ്എലിലെ മികച്ച താരം? അഡ്രിയാൻ ലൂണ ടോപ് ഫൈവിൽ, സ്റ്റുവർട് കുതിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള പ്രകടനം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 10 താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ ഒമ്പതാം സീസൺ മുന്നോട്ടുപോകവേ വമ്പൻ ടീമുകൾ എല്ലാം മികച്ച കളി കാഴ്ച വെച്ച് പ്ലേ ഓഫ് സ്ഥാനം നേടാനുള്ള പരിശ്രമത്തിലാണ്.

അതേസമയം ഇത്തവണ ഐഎസ്എലിലെ ഏറ്റവും മികച്ച താരത്തിനു നൽകുന്ന ഗോൾഡൻ ബോൾ അവാർഡ് ആര് സ്വന്തമാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള പ്രകടനം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 10 താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

മുംബൈ സിറ്റി എഫ്സിയുടെ മൂന്നു താരങ്ങൾ ലിസ്റ്റിൽ ഇടം നേടിയപ്പോൾ, എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്സി എന്നിവരുടെ രണ്ട് താരങ്ങൾ വീതവും ലിസ്റ്റിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും അഡ്രിയാൻ ലൂണ മാത്രമാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയവരുടെ ലിസ്റ്റിൽ ഇടം നേടിയത്. 7.64 റേറ്റിംഗ് നേടി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അഡ്രിയാൻ ലൂണ.

അതേസമയം 8.37 റേറ്റിംഗ് നേടിയ മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് താരം ഗ്രേഗ് സ്റ്റുവർട് ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. 7.99 റേറ്റിംഗ് നേടിയ ക്ലീറ്റൻ സിൽവയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയവരുടെ ലിസ്റ്റ് ഇതാ :

ആവേശപോരാട്ടത്തിൽ പ്ലേഓഫ് പ്രതീക്ഷ തേടി ദി ബ്ലൂസ് ഉരുക്കുകോട്ടയിൽ?

മുംബൈ സിറ്റി ആധിപത്യം തുടരുന്നു.. മാച്ച് വീക്ക്‌ ഇലവനിലും മുംബൈ സിറ്റിയുടെ തേരോട്ടം?