in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പോരാട്ടം കനക്കും!! ബ്ലാസ്റ്റേഴ്‌സ് മാറ്റമില്ലാതെ തുടരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ സീസൺ അരങ്ങേറവേ ഇന്നലെ നടന്മാച്ച് വീക്കിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs എഫ്സി ഗോവ മത്സരം സമനിലയിൽ പിരിഞ്ഞതോടെ മാച്ച് വീക്ക്‌ 15-ന് അന്ത്യമായി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ സീസൺ അരങ്ങേറവേ ഇന്നലെ നടന്മാച്ച് വീക്കിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs എഫ്സി ഗോവ മത്സരം സമനിലയിൽ പിരിഞ്ഞതോടെ മാച്ച് വീക്ക്‌ 15-ന് അന്ത്യമായി.

22-ൽ 15 മാച്ച് വീക്ക്‌ പൂർത്തിയായപ്പോൾ പോയന്റ് ടേബിളിലേക്ക് നോക്കുകയാണെങ്കിൽ സീസണിൽ തോൽവിയറിയാതെ അപരാജിത കുതിപ്പ് നടത്തുന്ന മുംബൈ സിറ്റി എഫ്സി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്, കൂടാതെ ഇത്തവണ ഐഎസ്എൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായും മുംബൈ സിറ്റി മാറി.

മുംബൈ സിറ്റി എഫ്സിക്ക് പിന്നിൽ 4 പോയന്റ് മാത്രം വ്യത്യാസത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി പിന്തുടരുന്നുണ്ട്. മുംബൈ സിറ്റി എഫ്സിക്ക് ഷീൽഡ് ട്രോഫിയിൽ വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളതും ഹൈദരാബാദ് എഫ്സിക്കാണ്.

തുടർന്നുള്ള സ്ഥാനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹൻ ബഗാൻ, ഒഡിഷ എഫ്സി, എഫ്സി ഗോവ എന്നിവർ പ്ലേ ഓഫ് സ്ഥാനം നേടാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്.

കൂടാതെ ലീഗ് അവസാനിക്കുമ്പോൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യണമെന്ന് ലക്ഷ്യത്തോടെ ചെന്നൈയിൻ എഫ്സി, ബാംഗ്ലൂരു എഫ്സി തുടങ്ങിയവർ തൊട്ടുപിന്നിലുണ്ട്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് നിലവിലെ പോയന്റ് ടേബിൾ ഇതാ :

ഇന്ത്യൻ യുവ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്സിലെത്തിക്കാൻ SD…

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത!! സൂപ്പർ താരം തിരിച്ചെത്തി….