in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത!! സൂപ്പർ താരം തിരിച്ചെത്തി….

ഒട്ടേറെ ആരാധകർ ജനുവരി 22ന് എഫ്സി ഗോവക്കെതിരെയുള്ള മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോ എന്നാ സംശയത്തിലായിരുന്നു. എന്നാൽ അതിനിപ്പോൾ ഒരു വ്യക്തത വന്നിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ഇന്നൊരു സന്തോഷ് വാർത്തയാണ് ആരാധകരെ തേടിയെത്തുന്നത്. പരികെറ്റ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് തിരിച്ചെത്തിയിരിക്കുകയാണ്.

മുംബൈ സിറ്റിക്കെതിരായ എതിരില്ലാത്ത നാല് ഗോളിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും വലിയ അഭാവമായിരുന്നു ലെസ്കോവിച്ചിന്റേത്.

ഒട്ടേറെ ആരാധകർ ജനുവരി 22ന് എഫ്സി ഗോവക്കെതിരെയുള്ള മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോ എന്നാ സംശയത്തിലായിരുന്നു. എന്നാൽ അതിനിപ്പോൾ ഒരു വ്യക്തത വന്നിരിക്കുന്നു.

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടർ പ്രകാരം താരം പൂർണമായും പരിക്കിൽ നിന്നും മുക്തമായിരിക്കുകയാണ്. അതിനോടൊപ്പം താരമിന്ന് ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്.

പക്ഷേ താരം സഹ താരങ്ങളോടൊപ്പം ട്രെയിനിങ്ങിൽ പങ്കെടുത്തിട്ടില്ല. ഒരാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം താരങ്ങളെല്ലാം ക്യാമ്പിൽ തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ താരം ജനുവരി 22ന് എഫ്സി ഗോവമായുള്ള മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പാണ്. ജനുവരി 22ന് ഗോവയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് രാത്രി ഏഴരയ്ക്കാണ് പോരാട്ടം.

പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പോരാട്ടം കനക്കും!! ബ്ലാസ്റ്റേഴ്‌സ് മാറ്റമില്ലാതെ തുടരുന്നു..

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത!!! ഗോവയുടെ സൂപ്പർ താരത്തിന് സസ്പെൻഷൻ….