in ,

സൂപ്പർ കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് എസ്ഡി?

ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം ആവേശകരമായ ഇന്ത്യയിലെ ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിന്റെ ആരവങ്ങളിലേക്ക് ഒരുങ്ങുകയാണ് ഫുട്ബോൾ പ്രേമികൾ.

ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം ആവേശകരമായ ഇന്ത്യയിലെ ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിന്റെ ആരവങ്ങളിലേക്ക് ഒരുങ്ങുകയാണ് ഫുട്ബോൾ പ്രേമികൾ.

കേരളത്തിൽ വെച്ച് മലപ്പുറം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലായി ഏപ്രിൽ 8 മുതൽ 25 വരെയാണ് ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങൾ അരങ്ങേറുന്നത്.

ഹീറോ സൂപ്പർ കപ്പ്‌ കിരീടം നേടുകയെന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം തികച്ചും തയ്യാറായി കഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

“കപ്പ്‌ ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഹീറോ സൂപ്പർ കപ്പിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷമുള്ള മറ്റൊരു മത്സരാധിഷ്ഠിതമായ ടൂർണമെന്റിലേക്ക് ടീം തികച്ചും ഒരുങ്ങി കഴിഞ്ഞു.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

അതേസമയം ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്.

അവസാനം പണി പാളി? സൂപ്പർ താരത്തെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം..

സൂപ്പർ കപ്പിനുള്ള പരിശീലകനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്