in , ,

LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തന്റെ പഴയ സാമ്രാജ്യം തിരിച്ചു പിടിച്ചു🔥; മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് ആരാധകർ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. ആദ്യ ഏഴ് മത്സരങ്ങൾ നിന്ന് അഞ്ച് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്.

ശനിയാഴ്ച നടന്ന ഹൈദരാബാദുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപാം റൂയിവ കാഴ്ചവെച്ചത്.

മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രതിരോധ താരാത്തിനുള്ള പുരസ്‌കാരം ഹോർമിപാമാണ് സ്വന്തമാക്കിയത്. 48 ടച്ച്സും , മൂന്ന് ക്ലിയറൻസും , മൂന്ന് ഇന്റർസെപ്ഷനുമാണ് ഹൈദരാബാദുമായുള്ള മത്സരത്തിൽ ഹോർമിപാം നടത്തിയത്.

ഇതോടെ താരം തന്റെ ആ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്ന് പറയണം. കഴിഞ്ഞ സീസണിലെ താരത്തിന്റെ മോശം പ്രകടന മൂലം ബ്ലാസ്റ്റേഴ്സ് താരത്തെ വിറ്റിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിനത് വമ്പൻ തിരിച്ചടിയായേനെ. ഇനി വരാൻപോകുന്ന മത്സരങ്ങളിലും താരം ഇതേ ഫോമിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഗോളുമില്ല അസ്സിസ്റ്റുമില്ല പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തുടരുന്നതിൽ കാരണമുണ്ട്

കണക്കുകൾ ഒപ്പത്തിന് ഒപ്പം, ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഒന്ന് കരുതിയിരിക്കണം..