in ,

LOVELOVE LOLLOL OMGOMG

ഗോളുമില്ല അസ്സിസ്റ്റുമില്ല പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തുടരുന്നതിൽ കാരണമുണ്ട്

ഏറെ പ്രതീക്ഷയോടെ തന്നെ എത്തിച്ച താരം ഐ എസ് എലിൽ 7 മത്സരങ്ങൾ പിന്നിട്ട ബ്ലാസ്റ്റേഴ്സിന് എല്ലാ മത്സരത്തിലും കളിച്ച താരം ഇതുവരെ ഒരു ഗോളോ,അസിസ്റ്റോ താരത്തിന് നേടാൻ സാധിച്ചില്ല എന്നതും നിരാശയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറെ പ്രതീക്ഷിയോടെ എത്തിച്ച ഘാന സ്റ്റാർ സ്ട്രൈക്കർ കൗമി പെപ്ര സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ എല്ലാ മത്സരങ്ങളും കളിച്ച താരമാണ്.ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നേതെങ്കിലും പെപ്ര ഇതുവരെ ഫോം കണ്ടതിയിട്ടില്ല എന്നത് നിരാശയാണ്.

ഏറെ പ്രതീക്ഷയോടെ തന്നെ എത്തിച്ച താരം ഐ എസ് എലിൽ 7 മത്സരങ്ങൾ പിന്നിട്ട ബ്ലാസ്റ്റേഴ്സിന് എല്ലാ മത്സരത്തിലും കളിച്ച താരം ഇതുവരെ ഒരു ഗോളോ,അസിസ്റ്റോ താരത്തിന് നേടാൻ സാധിച്ചില്ല എന്നതും നിരാശയാണ്.

ഗോളടിക്കുന്നില്ലെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പെപ്ര സ്ഥിരസാന്നിധ്യമാകുന്നതും മുഴുവൻ സമയം കളിക്കുന്നതും താരത്തിന്റെ അസാധാരണമായ വർക്ക് റേറ്റ് കാരണമാണ്. സോഫാസ്‌കോറിൽ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ താരത്തിന്റെ ഹീറ്റ്‌മാപ്പ് എടുത്തു നോക്കിയാൽ മൈതാനത്തിന്റെ എല്ലാ ഭാഗത്തും പെപ്ര എത്തിയിട്ടുണ്ടെന്നു കാണാം. ഈ വളരെ കായികശേഷി കൂടിയ താരത്തിന്റെ ഈ പ്രെസിങ് എതിർടീമിന്റെ കളിയുടെ ഒഴുക്കിനെ ഇല്ലാതാക്കുന്നതാണ്.

കൊൽക്കത്തയേ കൊന്ന് ഒഡിഷ, ലോബേറയുടെ സംഘം എ എഫ് സി കപ്പ്‌ അടുത്ത റൗണ്ടിന് അരികിൽ.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തന്റെ പഴയ സാമ്രാജ്യം തിരിച്ചു പിടിച്ചു🔥; മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് ആരാധകർ….