in ,

LOLLOL OMGOMG CryCry

ഹൈദരാബാദ് എഫ്സി വൻ തകർച്ചഴയിൽ വിദേശ താരങ്ങൾ കൂട്ടത്തോടെ ക്ലബ്‌ വിടുന്നു

നേരത്തെ തന്നെ രണ്ട് വിദേശ താരങ്ങൾ ക്ലബ്ബിന്റെ ക്യാമ്പ് വിട്ടിരുന്നു.ഒസ്വാൾഡോ,ഫെലിപെ അമോറിം എന്നീ വിദേശ താരങ്ങളായിരുന്നു ക്ലബ്ബ് വിട്ടിരുന്നത്.അമോറിം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ക്ലബ്ബ് വിട്ടകാര്യം സ്ഥിരീകരിക്കുകയായിരുന്നു. പറഞ്ഞ സാലറി ഹൈദരാബാദ് നൽകാത്തത് കൊണ്ടാണ് ഈ താരങ്ങൾ ക്ലബ്ബ് വിട്ടിട്ടുള്ളത്. വളരെ മോശം രീതിയിലാണ് താരങ്ങളെ ഇവർ കൈകാര്യം ചെയ്യുന്നത്.

ഐ എസ് എലിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ്സി മുൻ ഐ എസ് എൽ ചാമ്പ്യൻമാരുമായ അവർ ഐ എസ് എലിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയവരാണ്.

ഇന്നലെ ഐ എസ് എൽ പത്താം സീസണിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി വീണ്ടും സമനിലയിൽ കളി അവസാനിപ്പിച്ചു.നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ടീം.

നേരത്തെ തന്നെ രണ്ട് വിദേശ താരങ്ങൾ ക്ലബ്ബിന്റെ ക്യാമ്പ് വിട്ടിരുന്നു.ഒസ്വാൾഡോ,ഫെലിപെ അമോറിം എന്നീ വിദേശ താരങ്ങളായിരുന്നു ക്ലബ്ബ് വിട്ടിരുന്നത്.അമോറിം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ക്ലബ്ബ് വിട്ടകാര്യം സ്ഥിരീകരിക്കുകയായിരുന്നു. പറഞ്ഞ സാലറി ഹൈദരാബാദ് നൽകാത്തത് കൊണ്ടാണ് ഈ താരങ്ങൾ ക്ലബ്ബ് വിട്ടിട്ടുള്ളത്. വളരെ മോശം രീതിയിലാണ് താരങ്ങളെ ഇവർ കൈകാര്യം ചെയ്യുന്നത്.

മറ്റൊരു വിദേശ താരമായ ജോനാഥൻ മോയ ഇന്നലത്തെ മത്സരത്തിനുള്ള ടീമിൽ ഉണ്ടായിരുന്നില്ല. റൂമറുകൾ പ്രകാരം ഈ കോസ്റ്റാറിക്കാൻ താരം ഹൈദരാബാദ് വിട്ടു എന്നാണ് അറിയാൻ കഴിയുന്നത്. അതായത് മൂന്നു വിദേശ താരങ്ങൾ ഇപ്പോൾ ക്ലബ്ബിനോടപ്പം ഇല്ല. കേവലം 3 വിദേശ താരങ്ങളുമായാണ് ഹൈദരാബാദ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.പുതിയ താരങ്ങളെ എത്തിക്കാൻ അവർക്ക് കഴിയില്ല.

കേരളത്തിൽ ഫിഫ നിലവാരത്തിൽ രണ്ട് സ്റ്റേഡിയങ്ങൾ കൊണ്ടുവരാൻ നീക്കങ്ങൾ..

ബംഗളുരു പരിശീലകനായി മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് വരുന്നു