in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കേരളത്തിൽ ഫിഫ നിലവാരത്തിൽ രണ്ട് സ്റ്റേഡിയങ്ങൾ കൊണ്ടുവരാൻ നീക്കങ്ങൾ..

ഇന്ത്യൻ ഫുട്ബോളിൽ ധാരാളം പ്രതിഭകളെ സംഭാവ സമ്മാനിച്ച കേരളത്തിൽ ഫുട്ബോളിനു വേണ്ടി മാത്രമുള്ള ഫിഫ നിലവാരമുള്ള ഒരു സ്റ്റേഡിയമില്ല. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം അണ്ടർ 17 ഫിഫ വേൾഡ് കപ്പിന്റെ ഭാഗമായി ഫിഫ നിലവാരത്തിലുള്ള പിച്ച് പണിതങ്കിലും ക്രിക്കറ്റ് സ്റ്റേഡിയമാണ് അത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരങ്ങൾ എല്ലാം ഇപ്പോൾ കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വച്ച് തന്നെയാണ് നടക്കുന്നത്. എങ്കിലും കേരളത്തിലെ ഫുട്ബോൾ വിനോദതിനെ വളർത്തുന്ന തരത്തിൽ ഫിഫ നിലവാരത്തിലുള്ള ആവശ്യമായ സ്റ്റേഡിയങ്ങൾ ലഭ്യമല്ല. മഞ്ചേരിയിലെ സ്റ്റേഡിയമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വാഗ്ദാനങ്ങൾ അധികൃതർ നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു.

പരിശീലിക്കാൻ മികച്ച ഗ്രൗണ്ടുകൾ കേരളത്തിൽ ലഭ്യമല്ലെന്ന ഇന്ത്യൻ ദേശീയ ടീം താരങ്ങളുടെ പരാതികളും നമ്മൾ കണ്ടു. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോഴിക്കോടും മലപ്പുറത്തും ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ പണിയാൻ അണിയറയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്, ഇതിനുവേണ്ടി കോടികൾ മാറ്റിവെക്കുമെന്നുമാണ് സൂചനകൾ. എന്നാൽ ഇതും വെറും വാഗ്ദാനമായി അവസാനിക്കുമോ എന്നാണ് ഫുട്ബോൾ ആരാധകരുടെ ആശങ്ക.

തൊടാൻ പറ്റില്ല💥; ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ.. ആറാം റൗണ്ടിലെ കണക്കും വന്നു🥹…

ഹൈദരാബാദ് എഫ്സി വൻ തകർച്ചഴയിൽ വിദേശ താരങ്ങൾ കൂട്ടത്തോടെ ക്ലബ്‌ വിടുന്നു