in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇന്ന് ജയിച്ചാൽ ചരിത്രം🔥; ബ്ലാസ്റ്റേഴ്‌സിന് നാണക്കേടുത്തുന്ന റെക്കോർഡിനെ തിരുത്തിയെഴുതാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മത്സരം രാത്രി എട്ട് മണികി കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജംഷഡ്പൂരിനെ തോൽപിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ ചരിത്രം കുറിക്കാം. ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ ചരിത്രത്തിൽ ആദ്യ രണ്ട് മത്സരത്തിൽ തുടർച്ചയായി ജയിക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്നത്തെ ജംഷഡ്പൂരിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാൻ കഴിയുകയാണേൽ ബ്ലാസ്റ്റേഴ്‌സിന് ഈ നാണക്കേടുത്തുന്ന റെക്കോർഡിനെ തിരുത്തിയെഴുതാം.ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുടെങ്കിലും രണ്ടാം മത്സരത്തിൽ സമനിലയോ തോൽവിയോയാണ് ബ്ലാസ്റ്റേഴ്‌സ് എപ്പോഴും ഏറ്റുവാങ്ങാറുള്ളത്.

എന്തിരുന്നാലും ഇന്നത്തെ മത്സരം കാണാനായി ആരാധരെല്ലാം കൊച്ചിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കൊച്ചിയിൽ നല്ല മഴ തന്നെയാണ് ലഭിക്കുന്നത്. മഴ പെയ്യുന്നുണ്ടെങ്കിലും മത്സരം മാറ്റിവയ്ക്കില്ലയെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മഴ വില്ലനാക്കുമോ👀?? വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ് ഇറുങ്ങുന്നു; എതിരാളികൾ ജംഷഡ്പൂർ.. ലൈവ് ലിങ്ക് ഇതാ

നിരാശ വേണ്ട; മെസ്സി ആരാധകർക്ക് സന്തോഷവാർത്തയുമായി പുതിയ അപ്ഡേറ്റ്