ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മത്സരം രാത്രി എട്ട് മണികി കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ തോൽപിച്ച ബ്ലാസ്റ്റേഴ്‌സ്, തുടർച്ചയായ രണ്ടാം വിജയത്തിനാണ് ലക്ഷ്യം വെക്കുന്നത്. മറുഭാഗത്ത് ജംഷഡ്പൂരാണേൽ സീസണിലെ ആദ്യ ജയത്തിനും. ജംഷഡ്പൂർ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനിലയിൽ പിരിയുക്കയായിരുന്നു.
ആദ്യ മത്സരത്തിൽ പരിക്കേറ്റത്തിനെ തുടർന്ന് പുറത്തിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റതാരമായ ഡിമിട്രിയോസ് ഡയമന്റകോസ് ഇന്ന് ജംഷഡ്പൂരിനെതിരെ കളിക്കും. എന്നാൽ ഇഷാൻ പണ്ഡിത, സൗരവ് മണ്ഡൽ, രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവർ ജംഷഡ്പൂരിനെതിരെ കളിക്കില്ല.
പക്ഷെ മത്സരത്തിന് വിലങ് തടിയായി കൊച്ചിയിൽ നല്ല മഴയാണ് ഇപ്പോഴ് പെയ്യുന്നത്. നിലവിൽ ഓറഞ്ച് അലേർട്ടാണ് എറണാകുളതുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ആരാധകരും മത്സരം നടക്കുകമോയെന്ന ആശങ്ങയിലാണ്. നല്ല മഴയാണേൽ മത്സരം മാറ്റിവെക്കാൻ അവസാന നിമിഷം വരെ സാധിക്കും.
മത്സരം തത്സമയമായി സ്‌പോർട്സ് 18, സൂര്യ മൂവീസ്, ന്യൂസ് 18 കേരളം എന്നി ചാനലികളുടെ ടിവി ടെലികാസ്റ്റിംഗുണ്ട്. അതോടൊപ്പം ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമാസിലും. മത്സരം കാണാനായുള്ള വ്യക്തിപരമായ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ ലിങ്ക് ഇതാ..
https://www.g9sports.live/2023/09/ISL-Kerala-Blasters-Vs-Jamshedpur-Live.ഹതമ്മിൽ
https://www.sports90.in/2023/09/kebvsjfc.html
https://epicsports.co.in/2023/10/keralablastrs-jamshedpur.html
https://www.sportsnight.in/2023/09/kerala-blasters-vs-jamshedpur-match_30.html
https://www.rd9sports.live/2023/09/kerala-blasters-vs-jamshedpur.html