in

LOVELOVE LOLLOL OMGOMG AngryAngry

ബ്രസീലിയൻ കൊടുങ്കാറ്റ് ഇന്ത്യയിലേക്ക്..

.

ഇന്ത്യൻ ഫുട്ബോളിൽ ഇടിമുഴക്കം സൃഷ്ടിക്കുവാൻ ബ്രസീലിൽ നിന്നൊരു മാന്ത്രികനെ ടീമിലെത്തിക്കാനൊരുങ്ങി ഐലീഗ് ക്ലബ്ബായ നേരോക എഫ്സി.

2017-2018 ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ബ്രസീലിയൻ മിഡ്‌ഫീൽഡർ തിയാഗോ സാന്റോസ് എന്ന 27-കാരനെയാണ് നെരോക എഫ്സി ഒരു വർഷത്തെ കരാറിൽ വരുന്ന സീസണിലേക്ക് വേണ്ടി സ്വന്തമാക്കാനൊരുങ്ങുന്നത്.

.https://twitter.com/swapnomoychakr4/status/1555988354331660288?

ബ്രസീലിലെ പ്രമുഖ ക്ലബ്ബായ ഫ്ലമിംഗോയിലൂടെയാണ് താരം സീനിയർ കരിയർ ആരംഭിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി കാഴ്ച വെച്ച പ്രകടനം ഐ ലീഗിൽ തുടരാൻ തിയാഗോ സാന്റോസിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മെസ്സിയും നെയ്മറും മിന്നിത്തിളങ്ങി, ഗംഭീര വിജയവുമായ് പി എസ് ജി

ഒടുവിൽ ഗാരി ഹൂപ്പർ തിരിച്ചു വരുന്നു…