ഇന്ത്യ- ന്യൂസിലാൻഡ് പരമ്പരയിലെ നിര്ണായകമായ മൂന്നാം ഏകദിനം നാളെ നടക്കാനിരിക്കുകയാണ് (ind vs nz odi). ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നടക്കാനിരിക്കുന്നത്.ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പര 1-1ന് ഒപ്പമായതിനാല്‍ മൂന്നാം ഏകദിനം ഏറെ നിർണായകമാണ്. എന്നാൽ
മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
IND vs NZ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറിയിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെ ഈ മാസം 11-ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ യുവ സീം ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതാണ് മുൻ താരം എസ്.
2026 ലോകകപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കുകയാണ് (T20 World Cup 2026). ടൂർണമെന്റിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം എന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ ഈ നിലപാട്. ബംഗ്ലാദേശ്
കളിയിലെ പ്രകടനം പോലെ തന്നെ പ്രധാനമാണ് ഒരു താരത്തിന്റെ ബ്രാൻഡ് മൂല്യവും. സ്റ്റാർ സ്പോർട്സ് പോലുള്ള വലിയ കമ്പനികൾ സഞ്ജുവിനെ വിശ്വസിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. പലപ്പോഴും തഴയപ്പെട്ട താരത്തിന് ലഭിച്ച നീതിയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു.
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നിർഭാഗ്യവാന്മാരായ താരങ്ങളിൽ ഒരാളാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പല സമയത്തും BCCI ഇന്ത്യൻ ടീം പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലും ആദ്യ
ബിസിസിഐയുടെ 2025-26 വർഷത്തെ പുതിയ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും. ഈ പട്ടികയിൽ സഞ്ജുവിന് വലിയ പ്രമോഷൻ ലഭിക്കുമെന്നാണ് പുതിയ സൂചനകൾ.
ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.
നിർണായകമായ ഈ മത്സരത്തിന് മുന്നോടിയായി, ഉപനായകൻ കൂടിയായ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനവും പേസർ അർഷ്ദീപ് സിങ്ങിന്റെ മോശം ബൗളിംഗും കാരണം ടീം ഇന്ത്യയിൽ രണ്ട് പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ.









