ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..
പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. അതിൽ സഞ്ജു നിറം മങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജു സാംസൺ രാജസ്ഥാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. സഞ്ജുവിനെ സ്വന്തമാക്കാനായി നിലവിൽ IPL ലെ ഒട്ടേറെ പ്രമുഖ ടീമുകൾക്കും താല്പര്യമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 മിനി ഓക്ഷൻ മുന്നോടിയായി സഞ്ജു സാംസണെ ട്രേഡ്
പേസിന് ആനുകൂല്യമുള്ള ഓസിസ് പിച്ചിൽ രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയുടെ തന്ത്രം രണ്ടാം മത്സരത്തിൽ പാടെ തകർന്നതാണ്.
മലയാളി താരം സഞ്ജു സാംസൺ നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ മാത്രമാണ് സ്ഥിര സാനിധ്യം. എന്നാൽ സഞ്ജുവിന്റെ ടി20 സ്ഥാനവും അപകടത്തിലാണെന്നും, താരം ഉടൻ ടി20 ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യതകളും ഉയർന്ന് വരികയാണ്. ALSO READ: INDvsAUS; മൂന്നാം
പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ 'ചലനം' (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം.
ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.
ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്.








