Indian Cricket Team

Cricket

പാകിസ്താനെതിരെ ടീം മാറും; സൂപ്പർ താരം ഇലവനിൽ നിന്ന് പുറത്തേക്ക്, പകരം മറ്റൊരു താരം

ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.
Cricket

പാകിസ്താനെതിരെ സഞ്ജുവിന് ബാറ്റിംഗ് പ്രൊമോഷൻ; ഉറപ്പിച്ച് പരിശീലകൻ

ഇന്ത്യയുടെ അടുത്ത എതിരാളി ബദ്ധവൈരികളായ പാകിസ്താനാണ്. ഞായറാഴ്ചയാണ് മത്സരം. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ മുമ്പേ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്.
Cricket

സഞ്ജുവിനായി ഒരുക്കുന്നത് വൻ കെണി, ഇത് ലാസ്റ്റ് ചാൻസ്; വെളിപ്പെടുത്തലുമായി മുൻ താരം

ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റ് ചെയ്യനായില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. എന്നാൽ സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതിലൂടെ അദ്ദേഹത്തെ ബലിയാടാക്കാനുള്ള നീക്കമാണ്
Cricket

സഞ്ജു നാളെ കളിക്കുമോ? സൂര്യയുടെ മറുപടി ഇങ്ങനെ

നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
Cricket

കോഹ്‌ലിയും രോഹിതും വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ; മത്സരം സെപ്റ്റംബർ 30 ന് കാൺപൂരിൽ

ടി20യിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചതും ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയ്ക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ജേഴ്സിയിൽ ഇരുവരെയും നമ്മൾ കണ്ടിട്ട് നാളുകളേറെയായി.
Cricket

പരിശീലനമില്ലാതെ സഞ്ജു?; ഏഷ്യകപ്പിൽ നിരാശ

ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
Cricket

പാകിസ്താനും ലങ്കയുമല്ല; ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുക ആ ടീം; മുന്നറിയിപ്പ്

ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Type & Enter to Search