in ,

LOVELOVE

ISL മുഴുവൻ മത്സരങ്ങളുടെ ഫിക്സചർ ഇതാ?

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ISL 9-സീസണിന്റെ മത്സരങ്ങളുടെ ഫിക്സ്ചർ ISL അധികൃതർ പുറത്തുവിട്ടു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ISL 9-സീസണിന്റെ മത്സരങ്ങളുടെ ഫിക്സ്ചർ ISL അധികൃതർ പുറത്തുവിട്ടു.

പുത്തൻ മാറ്റങ്ങളുമായ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുമ്പോൾ 11 ടീമുകളാണ് ഒരു കിരീടത്തിന് വേണ്ടി മത്സരിക്കുന്നത്.

ഒക്ടോബർ 7-ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാർച്ച്‌ മാസത്തിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെ അന്ത്യം കുറിക്കും.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സചറുകൾ ഇങ്ങനെയാണ് :

കിടിലൻ സൈനിങ് പ്രഖ്യാപനം വരുന്നു?

അവൻ വേണ്ട; പകരം സഞ്ജുവിനെ തിരിച്ച് വിളിക്കുവെന്ന് ആരാധകർ