in

LOVELOVE OMGOMG LOLLOL CryCry

ലബനീസ് ഫുട്ബോൾ മാന്ത്രികൻ വരുന്നു..

മിഡിൽ ഈസ്റ്റ്‌ രാജ്യമായ ലബനാനിൽ നിന്നുമുള്ള യൂസഫ് ആട്രിസ് എന്ന യുവതാരമാണ് ഇന്ത്യൻ ഫുട്ബോളിലേക്ക് പന്ത് തട്ടാൻ വരുന്നത്.

.

24 വയസ്സുള്ള ലബനീസ് യുവ ഫുട്ബോൾ മിഡ്‌ഫീൽഡർ ഇന്ത്യൻ ഫുട്ബോൾ മൈതാനങ്ങളിലും ഫുട്ബോൾ പ്രേമികളുടെ മനസ്സുകളിലും ലബനീസ് ഫുട്ബോളിന്റെ സൗന്ദര്യം വരച്ചുകാണിക്കാൻ വരുന്നു.

മിഡിൽ ഈസ്റ്റ്‌ രാജ്യമായ ലബനാനിൽ നിന്നുമുള്ള യൂസഫ് ആട്രിസ് എന്ന യുവതാരമാണ് ഇന്ത്യൻ ഫുട്ബോളിലേക്ക് പന്ത് തട്ടാൻ വരുന്നത്.

ഐലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഈ ലബനീസ് മിഡ്‌ഫീൽഡറുടെ സൈനിങ് പൂർത്തിയാക്കിയിട്ടുണ്ടന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

.https://twitter.com/HalfwayFootball/status/1555478914298179584?

ഒരു വർഷത്തെ കരാറിലാണ് 24-കാരനെ ജയ്പൂർ ആസ്ഥാനമായിട്ടുള്ള രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാകുന്നത്. വരുന്ന ഐലീഗ് സീസണിന് മുന്നോടിയായി വിദേശ താരങ്ങൾ ഉൾപ്പടെ നിരവധി മികച്ച സൈനിങ്ങുകൾ നടത്തുകയാണ് രാജസ്ഥാൻ യുണൈറ്റഡ്.

കിർഗിസ്ഥാനിൽ നിന്നൊരു കിടിലൻ താരം വരുന്നു…

ലൂണ, ജിയാനു എപ്പോൾ വരും?