in

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണ, ജിയാനു എപ്പോൾ വരും?

ഇത്തവണ UAE യിൽ വെച്ച് നടക്കുന്ന പ്രീസീസൺ മത്സരങ്ങളിൽ UAE ക്ലബ്ബുകളുമായുള്ള 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ പ്രീസീസൺ ക്യാമ്പിൽ പങ്കെടുക്കാൻ പരിശീലകൻ ഇവാൻ വുകോമാനോവിച് ഉൾപ്പടെ ഒട്ടുമിക്ക സ്റ്റാഫുകളും താരങ്ങളും എത്തിയിട്ടുണ്ട്.

വിദേശ താരങ്ങളിൽ വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്, ഇവാൻ കലിയൂഷ്നി എന്നിവരെത്തിയപ്പോൾ അഡ്രിയാൻ ലൂണ, അപോസ്‌റ്റോലാസ് ജിയാനു എന്നിവർ എപ്പോഴെത്തുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കൊച്ചിയിലേക്ക് വരില്ല, പകരം UAE യിൽ വെച്ച് നടക്കുന്ന പ്രീസീസൺ ക്യാമ്പിനിടെയാണ് ടീമിൽ ചേരുക.

അതേസമയം ഓസ്ട്രേലിയൻ മുന്നേറ്റനിര താരം അപോസ്‌റ്റോലാസ് ജിയാനു ഉടൻ തന്നെ കൊച്ചിയിലെത്തി ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേരും.

ഇത്തവണ UAE യിൽ വെച്ച് നടക്കുന്ന പ്രീസീസൺ മത്സരങ്ങളിൽ UAE ക്ലബ്ബുകളുമായുള്ള 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

ലബനീസ് ഫുട്ബോൾ മാന്ത്രികൻ വരുന്നു..

സാഫ് കപ്പ്‌ നേടിയ ഇന്ത്യൻ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്..