in , ,

LOLLOL OMGOMG

നിലവിലെ ക്ലബ്ബുമായി കരാർ അവസാനിപ്പിക്കുന്നു🫤; ഇന്ത്യൻ താരത്തെ സ്വന്തമാക്കാനായി ഐഎസ്എലിലെ വമ്പന്മാരെല്ലാം രംഗത്ത്… വമ്പൻ നീക്കത്തിന് സാധ്യത…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ഒട്ടനവധി ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങൾക്കാണ് സാക്ഷ്യം വഴിക്കുന്നത്.

ഇപ്പോളിത അത്തരമൊരു ട്രാൻസ്ഫർ അഭ്യൂഹമാണ് രംഗത്ത് വന്നിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് എഫ്സിയുടെ ഇന്ത്യൻ വിങ്ങറായ നിഖിൽ പൂജാരി ക്ലബ്‌ വിടാനൊരുങ്ങുക്കയാണ്.

താരത്തിന് ലഭിക്കേണ്ട ശമ്പളം ഹൈദരാബാദ് നൽക്കാത്തത് കൊണ്ടാണ് താരം കരാർ അവസാനിപ്പിക്കാൻ നോക്കുന്നത്. ഇതോടെ താരത്തിനനായി ഐഎസ്എലിലെ തന്നെ വമ്പൻ ക്ലബ്ബുകളെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

നിലവിൽ മുംബൈ, മോഹൻ ബഗാൻ, നോർത്ത്ഈസ്റ്റ്‌, ബംഗളുരു തുടങ്ങിയ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട് എന്നാണ് അഭ്യൂഹംങ്ങൾ വരുന്നത്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

മുംബൈ സിറ്റിക്കെതിരെ ഗോളടിച്ചു ഡാൻസ് കളിച്ചത് വേറെ ലെവൽ ആണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

തകർപ്പൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഐഎസ്എൽ ക്ലബ്‌❤‍🔥; വരുന്നത് ചില്ലറക്കാരനല്ല… മുൻപ് കളിച്ചത് വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി🤯…