in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുംബൈ സിറ്റിക്കെതിരെ ഗോളടിച്ചു ഡാൻസ് കളിച്ചത് വേറെ ലെവൽ ആണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ 2023 ലെ മത്സരങ്ങൾ അവസാനിച്ചുകൊണ്ട് ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിലേക്ക് കടക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. ഒഡീഷയിൽ വച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അരങ്ങേറുക.

2023ലെ തന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഏതാണെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുകയാണ് ഘാനയുടെ ഫോർവേഡ് താരമായ ക്വാമി പെപ്ര. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒരു ഗോളും അസിസ്റ്റും നേടിയ മത്സരത്തിൽ സന്തോഷത്തിൽ ഡാൻസ് ചെയ്തതാണ് ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പെപ്രാഹ് പറഞ്ഞു.

“മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോൾ നേടി ഞാൻ നൃത്തം ചെയ്തു. ടീമിനെയും, സ്റ്റേഡിയത്തിനെയും ആവേശത്തിലാക്കിയ ആ നിമിഷങ്ങൾ, അതെനിക്ക് ഏറ്റവും മികച്ച നിമിഷമായി അനുഭവപ്പെടുന്നു.” – ക്വമി പെപ്രാഹ് ചിരിച്ചുകൊണ്ട് പറഞ്ഞു.

മുംബൈ സിറ്റിക്കെതിരെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും കൊച്ചിയിൽ വച്ച് നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ദിമിത്രിയോസ് നേടുന്ന ഗോളിന് അസിസ്റ്റ് നൽകിയും ഒരു ഗോൾ നേടിയുമാണ് പെപ്രാഹ് മത്സരത്തിൽ മികച്ചു നിന്നത്.

ബ്ലാസ്റ്റേഴ്‌സ് താരം പരിക്കിൽ നിന്ന് തിരിച്ചെത്തുന്നു❤‍🔥; ജിം വർക്ഔട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച്… ആകാംക്ഷയോടെ ആരാധകർ..

നിലവിലെ ക്ലബ്ബുമായി കരാർ അവസാനിപ്പിക്കുന്നു🫤; ഇന്ത്യൻ താരത്തെ സ്വന്തമാക്കാനായി ഐഎസ്എലിലെ വമ്പന്മാരെല്ലാം രംഗത്ത്… വമ്പൻ നീക്കത്തിന് സാധ്യത…