in ,

മാഞ്ചസ്റ്ററിലെ ഓൾഡ് ടാർഫോർഡിൽ കളിച്ച് ഇന്ത്യൻ താരങ്ങൾ

വെസ്സ്‌ ബ്രൗൺ,ദിമിറ്റർ ബെർബെറ്റോവ്,തുടങ്ങിയവർ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരനിരയിൽ പെട്ടവരുമാണ്.

ലോക പ്രശസ്ത ഫുട്‍ബോൾ ക്ലബായ പ്രീമിയർ ലീഗ് വമ്പന്മാരുമായ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശസ്ത ഫുട്‍ബോൾ മൈതാനമായ ഓൾഡ് ടാർഫോർഡിൽ കളിച്ച് മുൻ ഇന്ത്യൻ ഫുട്‍ബോൾ താരങ്ങൾ.

അപ്പോളോ സ്പോർട്സും അപ്പോളോ ടയേഴ്‌സും ഒരുക്കിയ പ്രദർശന മത്സരത്തിലാണ് മുൻ ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസ താരങ്ങളായ ജെജെ ലേൽപെഖുല,റോബിൻ സിങ്,തുടങ്ങിയവർ കളിക്കളത്തിൽ ഇറങ്ങിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളായ ബൾഗേറിയൻ ഇതിഹാസം സാക്ഷാൽ ദിമിറ്റർ ബെർബെറ്റോവ്,ഇംഗ്ലീഷ് സെന്റർബക്ക് വെസ്സ്‌ ബ്രൗൺ തുടങ്ങി ഇതിഹാസ താരങ്ങൾക്കൊപ്പമാണ് ഇരുവരും കളിച്ചത്.

വെസ്സ്‌ ബ്രൗൺ,ദിമിറ്റർ ബെർബെറ്റോവ്,തുടങ്ങിയവർ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരനിരയിൽ പെട്ടവരുമാണ്.

ഹോർമിപാമിനെ വാങ്ങാൻ മോഹൻ ബഗാൻ, വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്..

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ഐ എസ് എൽ നോക്കിയ കഥ