in

OMGOMG LOLLOL

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ഐ എസ് എൽ നോക്കിയ കഥ

ലോകത്തെ എല്ലാ ഫുട്‍ബോൾ ലീഗിലും കളിച്ച ഇബ്രാ ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് കഴിഞ്ഞ ദിവസമാണ് ഇബ്രാ മിലാനിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

സ്വീഡിഷ് ഇതിഹാസ താരം സാക്ഷാൽ ഇബ്രാഹിമോവിച്ചിനെ ഐ എസ് എൽ ക്ലബ്ബുകൾ കൊണ്ട് വരാൻ നോക്കിയ കഥ ആരും ശ്രദ്ധിക്കാതെ പോയ ഒന്നാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ക്ലബായ ഡൽഹി ഡെൻമോസ് അന്ന് സമ്പോറയാണ് സൾട്ടൻ ഇബർഹിമോവിച്ചിനെ ഐ എസ് എലിൽ കൊണ്ട് വരാൻ നോക്കിയത്.

ലോകത്തെ എല്ലാ ഫുട്‍ബോൾ ലീഗിലും കളിച്ച ഇബ്രാ ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് കഴിഞ്ഞ ദിവസമാണ് ഇബ്രാ മിലാനിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

മാഞ്ചസ്റ്ററിലെ ഓൾഡ് ടാർഫോർഡിൽ കളിച്ച് ഇന്ത്യൻ താരങ്ങൾ

മെസ്സിയോ റൊണാൾഡോയോ, ആരാണ് കേമൻ? ഉത്തരവുമായി സ്പാനിഷ് ഇതിഹാസം