in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ താരങ്ങളും സൗദിലീഗിൽ പന്ത് തട്ടും?

അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങള്‍ സൗദി പ്രോ ലീഗില്‍ ഉള്‍പ്പെടെ കളിക്കുന്നത് അകലെയല്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ഇന്ത്യന്‍ ക്ലബുകള്‍ക്കും അതുവഴി സാമ്പത്തിക നേട്ടം കൊയ്യാന്‍ സാധിക്കും.

ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയാണ് സമീപ ഭാവിയിൽ നമ്മൾ കാണുന്നത് ദേശീയ ഫുട്‍ബോൾ ടീം അടക്കം മികച്ച പ്രകടനമാണ് നിലവിൽ നടത്തി വരുന്നത്.ഐ എസ് എൽ തന്നെയാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയിലെ പ്രധാന മൂലധനം.

വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ ഡിമാന്റ് ഇനിയും ഉയരും. ഇതു മുന്നില്‍ കണ്ട് അക്കാഡമി താരങ്ങളെ പരമാവധി വളര്‍ത്തുകയെന്ന പദ്ധതിയാണ് എല്ലാ ഇന്ത്യന്‍ ക്ലബുകളും നടത്തുന്നത്. അതുവഴി താരക്കൈമാറ്റത്തിലൂടെ ക്ലബുകള്‍ക്ക് പണം കൊയ്യാനും സാധിക്കും.

ഇന്ത്യൻ താരങ്ങളെ പരമാവധി ഉയർത്തുകയാണ് ഇപ്പോൾ ഐ എസ് എൽ ഐ ലീഗ് ക്ലബ്ബുകൾ ഏറ്റവും അടിസ്ഥാന ലക്ഷ്യം എന്ന് നമുക്ക് മനസ്സിലാകാം.

അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങള്‍ സൗദി പ്രോ ലീഗില്‍ ഉള്‍പ്പെടെ കളിക്കുന്നത് അകലെയല്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ഇന്ത്യന്‍ ക്ലബുകള്‍ക്കും അതുവഴി സാമ്പത്തിക നേട്ടം കൊയ്യാന്‍ സാധിക്കും

അടുത്ത ഐ പി എൽ അമേരിക്കയിൽ വമ്പൻ മാറ്റങ്ങൾ?

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ബജറ്റ് പിടിച്ചു നിർത്തൽ?