അടുത്ത തവണ ഇന്ത്യയിൽ ഐ എപി എൽ നടക്കാൻ സാധ്യത കുറവാണ് എന്ന് റിപ്പോർട്ട്.ലോക ക്രിക്കറ്റില്ലെ ഏറ്റവും മികച്ച ലീഗിൽ ഒന്നാണ് ഐ പി എൽ.കോടികൾ ഒഴുകുന്ന ലീഗുമാണ് ഐ പി എൽ.
ഐ പി എൽ അടുത്ത സീസണിൽ ഇന്ത്യയിൽ നിന്ന് മാറ്റാൻ ആൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ നോക്കുന്നുണ്ട് 2019 സീസണിൽ യു എ ഇ യിൽ വെച്ചാണ് അന്ന് ഐ പി എൽ നടത്തിയത് അന്ന് കോവിടായിരുന്നു കാരണം.
പൊതുതെരഞ്ഞെടുപ്പ് മൂലം ഐപിഎല്‍ മാറ്റേണ്ടിവരും. എന്തുകൊണ്ട് അമേരിക്കയിലേക്ക് മാറ്റിക്കൂടെന്ന ചിന്തയിലാണ് ഗവേണിംഗ് ബോഡിയെന്നാണ് ഇന്‍സൈഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ അമേരിക്കയിലെയും ഇന്ത്യയിലെയും ടൈം സോണുകള്‍ തമ്മിലുള്ള വ്യത്യാസമാണ് സംഘാടകരെ കുഴയ്ക്കുന്നത്.
സമയം വലിയ തിരിച്ചടിയുടെ ഫലമാണ് കാരണം രണ്ട് വേറെ ടൈം സോണുകളാണ് അത് പ്രശ്നമാണ്.ചിലവും നടത്താൻ കൂടും എന്നും ബി സി സി എ അലട്ടുന്നുണ്ട്.