in , , ,

LOLLOL LOVELOVE OMGOMG CryCry

നഷ്ടപ്പെട്ടു പോയത് വമ്പൻ ട്രാൻസ്ഫർ; ആരാധകർക്ക് വൻ നിരാശ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളുമുള്ളത്. നിലവിൽ എല്ലാ ക്ലബ്ബിന്റെയും ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്. ഇതിനെ ബന്ധപെട്ട് ഒട്ടേറെ അഭ്യുഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടക്കാതെ പോയത് ഒരു വമ്പൻ ട്രാൻസ്ഫറിന്റെ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്കോട്ടിഷ് ദേശിയ ടീമിന്റെ പ്രതിരോധ താരമായ ഡെക്ലാൻ ഗല്ലഗറെ സ്വന്തമാക്കാനായി മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിക്കി താല്പര്യമുണ്ടായിരുന്നു.

ചെന്നൈ താരത്തിനായി വമ്പൻ ഓഫർ തന്നെയാണ് നൽകിയിരുന്നത്. പക്ഷെ താരത്തിന്റെ കുടുംബപരമായ പ്രശ്നങ്ങൾ മൂലം ഡെക്ലാൻ ഗല്ലഗറെ ഈ ഓഫർ നിരസിക്കുകയായിരുന്നു. 2020ൽ നടന്ന യൂറോ കപ്പിൽ താരത്തെ സ്കോടിഷ് ദേശിയ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.

https://twitter.com/SoccergramIndia/status/1685524452455698432?t=AutJSCznVTuPFOT_nMzSfA&s=19

താരം നിലവിൽ സ്കോടിഷ് ക്ലബ്ബായ ഡണ്ടി യുണൈറ്റഡ് എഫ്.സിക്കി വേണ്ടിയാണ് പന്ത് തട്ടുന്നത്. താരം ഒട്ടനവധി സ്കോടിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.എന്തിരുന്നാലും ചെന്നൈ ആരാധകരെ ബന്ധപ്പെടോളം ഇത് വളരെ വലിയ തിരച്ചടി തന്നെയാണ്. ഡെക്ലാൻ പകരമായി മറ്റൊരു വമ്പൻ താരത്തെ ക്ലബ്‌ കൊണ്ടുവരുമെന്ന് വിശ്വാസത്തിലാണ് ആരാധകർ.

മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ സൂപ്പർ താരം ഇന്ത്യയിലേക്ക് തിരികെ വരുന്നു…

അടുത്ത ഐ പി എൽ അമേരിക്കയിൽ വമ്പൻ മാറ്റങ്ങൾ?