in ,

മറ്റുള്ളവരേക്കാൾ മുൻപേ ഒരുക്കങ്ങൾ ആരംഭിക്കണം, പ്രീസീസൺ നേരത്തെ തുടങ്ങുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്https://twitter.com/KeralaBlasters/status/1787459848491126852?t=X0FiPebAGdH0oSfbCPU49g&s=19.

കഴിഞ്ഞുപോയ സീസണിൽ കിരീടം കൈവിട്ട ടീമുകൾ അടുത്ത സീസണിൽ കിരീടങ്ങൾ ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്സിയും ഉൾപ്പെടെയുള്ള സൗത്ത് ഇന്ത്യൻ ക്ലബ്ബുകളും കിരീടത്തിന് വേണ്ടിയാണ് പോരാടാൻ ഒരുങ്ങുന്നത്.
 
https://twitter.com/KeralaBlasters/status/1787459439617839551?t=6qFCczXUh4WDee9XcNto2w&s=19

ഐ എസ് എൽ 2024 – 2025 നു വേണ്ടിയുള്ള തങ്ങളുടെ ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സി.

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള പ്രീ സീസൺ ഒരുക്കങ്ങൾ ജൂൺ മാസത്തോടെ ബംഗ്ലൂരു എഫ്സി ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. മറ്റുള്ളവരെക്കാൾ വളരെ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കുക എന്നതാണ് ബംഗളൂരുവിന്റെ ലക്ഷ്യം.

ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കുന്നു; പ്രീ സീസൺ ജൂലൈ ഒന്ന് മുതൽ തുടങ്ങാൻ ഐഎസ്എൽ വമ്പന്മാർ….

ബ്ലാസ്റ്റേഴ്സ് പൂട്ടേണ്ടി വരുമോ;ക്ലബ് ലൈസൻസ് മുടക്കിയത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ🥲