in ,

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ എഫ്സി ഗോവ ഇന്ന് ഈസ്റ്റ്‌ ബംഗാളിനെതിരെ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ മാച്ച് വീക്ക്‌ പോരാട്ടങ്ങൾക്ക് ഇന്നത്തെ മത്സരത്തോടെ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരത്തിൽ ഇന്ന് ഫത്തോർദ സ്റ്റേഡിയത്തിൽ എഫ്സി ഗോവ vs ഈസ്റ്റ്‌ ബംഗാളിനെ നേരിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ മാച്ച് വീക്ക്‌ പോരാട്ടങ്ങൾക്ക് ഇന്നത്തെ മത്സരത്തോടെ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരത്തിൽ ഇന്ന് ഫത്തോർദ സ്റ്റേഡിയത്തിൽ എഫ്സി ഗോവ vs ഈസ്റ്റ്‌ ബംഗാളിനെ നേരിടുകയാണ്.

ഹോം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ തുടർച്ചയായ രണ്ടാം ഹോം വിജയം ലക്ഷ്യമാക്കിയാണ് കാർലോസ് പെന തന്റെ ടീമിനെ അണിനിരത്തുന്നത്.

എന്നാൽ മറുഭാഗത്ത് ട്രാൻസ്ഫർ വിലക്ക് കിട്ടിയ ഈസ്റ്റ്‌ ബംഗാളിന് ഈ സീസൺ അത്ര സന്തോഷം നൽകിയിട്ടില്ല, അഭിമാനം കാത്തുസൂക്ഷിക്കാൻ, ആരാധകർക്ക് ആശ്വാസം നൽകാൻ വേണ്ടിയാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ തന്റെ ടീമുമായി ഗോവയിലെത്തുന്നത്.

Head-to-Head

FC Goa – 2

East Bengal – 1

Drawn – 2

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഈ മാച്ച് വീക്കിലെ കിടിലൻ മത്സരങ്ങൾ ഇതാ..

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ ഗോവ ഇന്ന് ഈസ്റ്റ്‌ ബംഗാളിനെതിരെ?