in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐഎസ്എലിനെ വിറപ്പിക്കുന്ന സൈനിങ് ലോഡിങ്?ഇനി വേറെ ലെവൽ കളികൾ?

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരുന്ന സൈനിങ് ഓഫ് ദിസ്‌ സീസൺ ഈസ്‌ ആൾറെഡി ലോഡിങ്….സ്കോട്ലാൻഡ്, ഓസ്ട്രേലിയ പൗരത്വമുള്ള വെറും 27 വയസുകാരനായ സ്ട്രൈകർ ജെസൺ സ്റ്റീവൻ കമ്മിങ്സന്റെ സൈനിങ്ങാന് ഫൈനലി നടക്കാൻ പോകുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരുന്ന സൈനിങ് ഓഫ് ദിസ്‌ സീസൺ ഈസ്‌ ആൾറെഡി ലോഡിങ്….സ്കോട്ലാൻഡ്, ഓസ്ട്രേലിയ പൗരത്വമുള്ള വെറും 27 വയസുകാരനായ സ്ട്രൈകർ ജെസൺ സ്റ്റീവൻ കമ്മിങ്സന്റെ സൈനിങ്ങാന് ഫൈനലി നടക്കാൻ പോകുന്നത്.

എല്ലായിപ്പോഴത്തെയും പോലെ തന്നെ ഇത്തവണയും വമ്പൻ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി മോഹൻ ബഗാൻ സൂപ്പർ ജയന്റസാണ് ഖത്തർ വേൾഡ് കപ്പ്‌ താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തിയത്. ഐഎസ്എലിലെ തന്നെ ഏറ്റവും ഉയർന്ന സാലറി ഓഫർ ചെയ്താണ് മോഹൻ ബഗാൻ സൂപ്പർ താരത്തിനെ കൊണ്ടുവരാനൊരുങ്ങുന്നത്.

2022-ലെ ഫിഫ ഖത്തർ വേൾഡ് കപ്പിൽ ഓസ്ട്രേലിയ ദേശീയ ടീമിനുവേണ്ടി കളിച്ച ജേസൻ കമ്മിങ്സൻ എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റൽ മറൈനെർസിൽ നിന്നുമാണ് ഐഎസ്എലിൽ എത്തുന്നത്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം മോഹൻ ബഗാനിലെത്തുമെന്ന് താരത്തിന്റെ സഹോദരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും പാരമ്പര്യവും പ്രൗഡ്ഢിയുമുള്ള ക്ലബ്ബിൽ അവൻ കളിക്കുന്നത് കാണാൻ സന്തോഷമാണെന്നും സൂപ്പർ താരത്തിന്റെ സഹോദരൻ പറഞ്ഞു.

പേപ്പർ വർക്കുകൾ ഉൾപ്പടെയുള്ളവ കൂടി വിജയകരമായി പൂർത്തിയായാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനെ തന്നെ വിറപ്പിക്കുവാൻ പോകുന്ന സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാകും.

സിഎസ്കെയുടെ പ്ലാനിൽ സഞ്ജു സാംസണും; സുപ്രധാന വെളിപ്പെടുത്തൽ

ബ്ലാസ്റ്റേഴ്‌സിന്റെ അനീതി?എല്ലായിപ്പോഴും ഇങ്ങനെ തന്നെ? തുറന്നടിച്ച് മോംഗിൽന്റെ ഭാര്യ രംഗത്ത്..