in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

വാഹനാപകടം, ഐഎസ്എൽ താരങ്ങൾക്ക് പരിക്ക്?

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സങ്കടം പകരുന്ന വാർത്തയാണ് ഗോവയിൽ നിന്നും പുറത്ത് വരുന്നത്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മൂന്നു പേർക്ക് ഗോവയിൽ വെച്ച് നടന്ന അപകടത്തിൽ പരിക്ക്.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സങ്കടം പകരുന്ന വാർത്തയാണ് ഗോവയിൽ നിന്നും പുറത്ത് വരുന്നത്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മൂന്നു പേർക്ക് ഗോവയിൽ വെച്ച് നടന്ന അപകടത്തിൽ പരിക്ക്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സി താരം റോളിൻ ബോർജസ്, എടികെ മോഹൻ ബഗാൻ താരമായ ഗ്ലാൻ മാർട്ടിൻസ്, ഗോവൻ ക്ലബ്ബായ ഡെമ്പോ എസ്സിയുടെ താരമായ ജെയ്സൺ വാസ് എന്നിവർക്കാണ് പരിക്ക്.

ഗോവ സ്വദേശികളായ മൂന്നു പേരും സഞ്ചരിച്ച വാഹനം ഒരു ലോറിയുമായി നടന്ന അപകടത്തിലാണ് ഇവർക്ക് പരിക്ക് ഏൽക്കുന്നത്.

ഇതിൽ ഐഎസ്എൽ താരങ്ങളായ റോളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ് എന്നിവർ പിന്നീട് ഹോസ്പിറ്റൽ വിട്ടെങ്കിലും, കഴുത്തിലും വാരിയെല്ലിനും പരിക്ക് ബാധിച്ച ജെയ്സൺ വാസ് ഇപ്പോഴും ഹോസ്പിറ്റലിൽ തുടരുകയാണ്

റോണോ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നു?; പുതിയ ഓഫർ

ഡയസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി കരോലിസ് സ്കിങ്കിസ്