in ,

ബ്ലാസ്റ്റേഴ്‌സ് vs മുംബൈ മത്സരത്തിലെ കണക്കെടുപ്പ് ഇങ്ങനെ..

6.94 ആണ് മുംബൈക്കി വേണ്ടി രണ്ടാം ഗോൾ നേടിയ ജോർജ് പെരേര ഡയസിന്റെ റേറ്റിംഗ്. എപ്പോളത്തെയും പോലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് അഡ്രിയാൻ ലൂണയാണ്. കേരള മുംബൈ മത്സരത്തിൽ കളിച്ച എല്ലാ താരത്തിന്റെയും റേറ്റിംഗ് ഇതാ…

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വിജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ മുംബൈ സിറ്റി എഫ്സിയെ നേരിട്ടത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നെകിലും ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈ കൊച്ചിയിൽ വിഴ്ത്തുകയായിരുന്നു.

മെഹ്താബ് സിംഗ്, മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് എന്നിവരാണ് മുംബൈക്കി വേണ്ടി വല കുലുക്കിയത്. ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കാൻ മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം കാണാനായില. കളിയിലെ പൊസിസെൻ നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് 51%നും മുംബൈക്കി 49%നും ആണുള്ളത്.

ഐഎസ്എലിന്റെ ഒഫീഷ്യൽ പ്ലയെർ റേറ്റിംഗ് പ്രകാരം, ഹീറോ ഓഫ് ദി മാച്ചായാ മെഹ്താബ് സിംഗ് തന്നെയാണ് പ്ലയെർ റേറ്റിംഗിൽ തലപ്പത്ത്. 9.08 ആണ് മെഹ്താബിന്റെ റേറ്റിംഗ്. രണ്ടാമത് മുംബൈ ഗോൾകീപ്പർ ഫുർബ ലാചെൻപയാണ്. 8.29 ആണ് താരത്തിന്റെ റേറ്റിംഗ്.

6.94 ആണ് മുംബൈക്കി വേണ്ടി രണ്ടാം ഗോൾ നേടിയ ജോർജ് പെരേര ഡയസിന്റെ റേറ്റിംഗ്. എപ്പോളത്തെയും പോലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് അഡ്രിയാൻ ലൂണയാണ്. കേരള മുംബൈ മത്സരത്തിൽ കളിച്ച എല്ലാ താരത്തിന്റെയും റേറ്റിംഗ് ഇതാ…

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ റേറ്റിംഗ്:-

പ്രഭ്സുഖൻ ഗിൽ – 5.99
ഖബ്ര – 6.97
ലെസ്കോവിക് – 6.46
ഹോർമിപാം – 5.08
ജെസ്സൽ – 6.61
വിക്ടർ മോംഗിൽ – 5.63
ഇവാൻ കലിയുഷ്നി – 4.87
ജീക്‌സൺ സിംഗ് – 6.5
അഡ്രിയാൻ ലൂണ – 7.75
സഹൽ സമദ് – 5.57
ലാൽത്തതങ്ക – 6.58
സൗരവ് – 4.52
ബ്രൈസ് മിറാൻഡ – 4.52
രാഹുൽ കെ.പി – 6.99
ദിമിട്രിയോസ് – 6.24
ബിദ്യഷാഗർ – 4.74

മുംബൈ താരങ്ങളുടെ റേറ്റിംഗ് :-

ഫുർബ ലചെൻപ – 8.43
മെഹ്താബ് സിംഗ് – 9.1
റോസ്റ്റിൻ – 7.37
രാഹുൽ ഭേക്കെ – 7.05
സഞ്ജീവ് സ്റ്റാലിൻ – 6.47
ഫാൾ – 5.02
റാൽറ്റ് 6.78
ജഹൂ – 6.01
നൊഗ്യൂറോ – 5.71
വിനിത് റായ് – 5.08
ഗ്രെഗ് സ്റ്റുവാർട്ട് – 7.79
ജോർജ് ഡയസ് – 6.94
ഛംഗ്തെ – 6.5
ബിപിൻ – 6.13
വിക്രം സിംഗ് – 4.8
ഗുർകിരാത് സിംഗ് – 4.66

ഫോമിലേക്ക് തിരികെയെത്താൻ രാഹുലിന്റെ നിർണായക നീക്കം; നീക്കത്തിന് പിന്നിൽ രോഹിതും ദ്രാവിഡും

പ്രകടനം ആശാന് ഇഷ്ടപ്പെട്ടു; യുവതാരത്തിന് പുതിയ കരാർ നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്