in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡേവിഡ് വില്യംസിന്റെ സൈനിങ് പൂർത്തിയായി

സ്ട്രൈകറായും വിങ്ങറായും കളിക്കുന്ന 34-കാരനായ മുൻ ഓസ്ട്രേലിയൻ താരം തിരികെ വീണ്ടും എ ലീഗിൽ കളിക്കുവാൻ വേണ്ടി പെർത് ഗ്ലോറി ക്ലബ്ബിലാണ് ഒരു വർഷത്തെ കരാറിൽ ജോയിൻ ചെയ്തത്

WELLINGTON, NEW ZEALAND - APRIL 21: David Williams of the Phoenix looks on during the round 26 A-League match between the Wellington Phoenix and Melbourne City at Westpac Stadium on April 21, 2019 in Wellington, New Zealand. (Photo by Hagen Hopkins/Getty Images)

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് മുന്നിൽ ഗോളുകളും അസിസ്റ്റുകളുമായി തിളങ്ങിയ തെളിഞ്ഞ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ് പുതിയ ക്ലബ്ബിൽ ചേർന്നു.

എ ലീഗിൽ നിന്നും 2019-ൽ ATK മോഹൻ ബഗാനിലെത്തിയ ഡേവിഡ് വില്യംസ് 17 ഗോളുകളും അതുപോലെ തന്നെ നിരവധി അസിസ്റ്റുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ നേടിയിട്ടുണ്ട്.

സ്ട്രൈകറായും വിങ്ങറായും കളിക്കുന്ന 34-കാരനായ മുൻ ഓസ്ട്രേലിയൻ താരം തിരികെ വീണ്ടും എ ലീഗിൽ കളിക്കുവാൻ വേണ്ടി പെർത് ഗ്ലോറി ക്ലബ്ബിലാണ് ഒരു വർഷത്തെ കരാറിൽ ജോയിൻ ചെയ്തത്.

അൽവരോയുടെ പകരം ഡിമിട്രിയോസ് ബ്ലാസ്റ്റേഴ്സിൽ ചേർന്നു?

OFFICIAL: അവസാന വിദേശ സൈനിങ് ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തി?