മലയാളിയായ സഞ്ജുവും ഇഷാൻ കിഷാൻ ഇരുവരും ഇന്ത്യയിലെ ഒരേ പോലെ ക്രിക്കറ്റ് കളിക്കുന്ന മികച്ച താരങ്ങളാണ്.ഇഷനോ സാംസണോ ഒരാൾക്ക് മാത്രമേ ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവസരം നെൽകൂ.
രണ്ടുപേരും സ്വന്തം നിലയിൽ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന മികച്ച കഴിവുള്ള കളിക്കാരാണ്, അതിനാൽ രണ്ടിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
വരാനിരിക്കുന്ന മത്സരങ്ങളിൽ ഇരു താരങ്ങൾക്കും അസാധാരണമായ ചില മികച്ച പ്രകടനങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വെസ്റ്റ് ഇൻഡീസ് മത്സരങ്ങളിൽ രാഹുൽ ലഭ്യമല്ലാത്തതിനാൽ ഇഷാനും സാംസണും പ്ലെയിംഗ് ഇലവനിലും ഇടംലഭിക്കാൻ സാധ്യത ഉണ്ട്.
ഒന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക് വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിക്കുകയും കിഷന് സാംസണെക്കാൾ മുൻതൂക്കം നൽകാനുള്ള രണ്ട് കാരണങ്ങൾ പറയുകയും ചെയ്തു.