കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ തിരിച്ചടിയുടെ ഫലമാണ് ഇവാൻ വുകമനോവിച്ചിന്റെ വിലക്ക് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിൽ ടീം മൈതാനം വിട്ടതോടെയാണ്.
പ്രശനങ്ങൾ തുടങ്ങുന്നത്.ഐ എസ് എലിൽ ആ തിരിച്ചടി ബ്ലാസ്റ്റേഴ്സിന് ഒരു സീസൺ തന്നെ നിരാശയിലാക്കി.ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഏറ്റുമുട്ടിയ സൂപ്പർ കപ്പിൽ അടക്കം സഹ പരീശിലകനായിരുന്നു കോച്ച് ഇവാന് വിലക്ക് ഉണ്ടായിരുന്നു.
ഇനി എത്ര മത്സരത്തിൽ ഇവാൻ വിലക്കുണ്ട് എന്നത് ആരാധകർക്കും അറിയാൻ താല്പര്യമുള്ള വാർത്തയാണ്.ഡ്യൂറൻഡ് കപ്പ് അടക്കം വരുന്ന സാഹചര്യത്തിൽ.
ഇവാൻ ഡ്യൂറൻഡ് കപ്പ് ചില മത്സരങ്ങൾ നഷ്ടമാവാൻ ചാൻസ് ഉണ്ട് എന്നാണ് നമ്മളുടെ ഒരു വിവരം എന്നാൽ ഐ എസ് എലിൽ ടീമിന് ഇവാന്റെ സേവനം ലഭിക്കും.